ഇന്നത്തെ സമൂഹം നേരിടുന്ന ഒരു പ്രശ്നമാണ് അമിതമായിട്ടുള്ള മുടികൊഴിച്ചിൽ. ഇത് നമ്മുടെസൗന്ദര്യത്തെ ബാധിക്കുന്ന ഒരു പ്രശ്നം കൂടിയാണ്. ഇന്നത്തെ കാലത്ത് കുട്ടികളും മുതിർന്നവരും പ്രായമായവരും ഒരുപോലെ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഇത്. പല കാരണങ്ങളാൽ ഇത്തരത്തിൽ മുടികൊഴിച്ചിലുകൾ ഉണ്ടാകാറുണ്ട്. അതിന്റെ ഒരു പ്രധാന കാരണം എന്ന് പറഞ്ഞത് ഇന്ന് അമിതമായി ഹെയർ ട്രീറ്റ്മെന്റുകളും വിപണിയിൽ നിന്ന് ലഭിക്കുന്ന ഹെയർ ഓയിലുകളും ഉപയോഗിക്കുന്നതാണ്.
ഇത്തരത്തിലുള്ള പ്രോഡക്ടുകൾ ഉപയോഗിക്കുന്നത് വഴി ശാശ്വതമായിട്ടുള്ള ഒരു പരിഹാരം മുടികൊഴിച്ചിലിനോ മുടി സംരക്ഷണത്തിനോ ലഭിക്കുന്നില്ല. ഇത് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണതയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. അതുപോലെതന്നെ മുടികൊഴിച്ചിലിലെ മറ്റൊരു കാരണമാണ് നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന മറ്റു രോഗങ്ങൾ. പലതരത്തിലുള്ള രോഗങ്ങളുടെയും ഒരു ലക്ഷണം കൂടിയാണ് ഈ മുടികൊഴിചിൽ. ചിലവർക്ക് പാരമ്പര്യപരമായും മുടികൾ തഴച്ചു വളരാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്.
ഇത്തരത്തിൽ ചിലവർക്ക് വട്ടത്തിൽ മുടി കൊഴിഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇതുമൂലം ആ ഭാഗങ്ങളിലെ തലയോട്ടി വരെ കാണുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. അത്തരത്തിലുള്ള അവസ്ഥകൾക്ക് പലതരത്തിൽ അലോപ്പതിയിലും ആയുർവേദത്തിലും ട്രീറ്റ്മെന്റുകൾ ഉണ്ട്. അതിൽ ഏറ്റവും എളുപ്പവും ഗുണകരവുമായ ആയുർവേദത്തിലെ ട്രീറ്റ്മെന്റ് ആണ് അലോപ്പേഷ്യ.
ഇത് ഇന്ന് ഒട്ടുമിക്ക ആളുകളിലും ചെയ്ത് വിജയം കണ്ടിട്ടുള്ള ഒരു ചികിത്സ രീതിയാണ്. ഇത് വട്ടത്തിൽ മുടിയുന്ന ആ ഭാഗത്തെ ബ്ലഡ് സർക്കുലേഷൻ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതിനായി നല്ലവണ്ണം സ്റ്റെരി ലൈസ്ഡ് ചെയ്തിട്ടുള്ള നീഡിൽ ഉപയോഗിച്ച് ആ ഭാഗത്ത് കുത്തിക്കൊണ്ട് വർധിപ്പിക്കുകയാണ് ചെയ്യുന്നത്. പിന്നീട് ആ സ്ഥലത്തേക്ക് മരുന്നുകൾ അപ്ലൈ ചെയ്തുകൊടുക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.