പെയിൻ കില്ലറുകൾ ഉപയോഗിക്കാതെ തന്നെ തലവേദനയെ മറികടക്കാം. ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ…| Migraine symptoms and treatment

Migraine symptoms and treatment : നാമോരോരുത്തരും പലപ്പോഴായി നേരിടുന്ന ഒരു വേദനയാണ് തലവേദന. ഒരു ചെറിയ നിസ്സാര കാര്യം ഉണ്ടായാൽ പോലും ഉണ്ടാകുന്ന വേദനയാണ് തലവേദന. ചിലവർക്ക് തലയുടെ ഒരു സൈഡിലോ ചിലർക്ക് തല മുഴുവൻ ആയോ വേദന കാണാറുണ്ട്. അത്തരത്തിൽ നമ്മളിൽ അതികഠിനമായ വേദന സൃഷ്ടിക്കുന്ന ഒന്നാണ് മൈഗ്രൈൻ വേദന. ഈ മൈഗ്രേൻ വേദന കുട്ടികളിലും മുതിർന്നവരിലും കാണുന്നു. സ്ത്രീകളിലാണ് പൊതുവേ ഇത് കൂടുതലായി.

കാണാറുള്ളത്. 10 15 വയസ്സ് മുതൽ ഓരോരുത്തരിലും തുടങ്ങുകയും പിന്നീട് പ്രായമാകും തോറും ഇതിന്റെ കാഠിന്യം കുറഞ്ഞു വരുന്നതായി കാണുവാൻ സാധിക്കുന്നു. ഈ മൈഗ്രൈൻ വേദന പലതരത്തിലുള്ള കാരണങ്ങളാൽ ഉണ്ടാകുന്നു. ഉറക്കക്കുറവ് അധികം കുത്തുള്ള മണങ്ങൾ ദൂരെ യാത്ര എന്നിങ്ങനെയുള്ള പല കാരണങ്ങളാൽ ഇതുണ്ടാകുന്നു. ഇത്തരത്തിൽ മൈഗ്രേൻ വേദന ഉണ്ടാകുന്നതിന് മുൻപ് തന്നെ അത്തരം.

രോഗികൾക്ക് പലതരത്തിലുള്ള ലക്ഷണങ്ങൾ കാണാവുന്നതാണ്. പല തരത്തിലുള്ള കാരണങ്ങളാണ് ഇതിന് പിന്നിലായി നമ്മൾ പറയുന്നതെങ്കിലും ഇതിന്റെ മെയിൻ കാരണം എന്ന് പറയുന്നത് നമ്മുടെ വയർ സംബന്ധം ആയിട്ടുള്ള പ്രശ്നങ്ങളാണ്. ഗട്ട് റിലേറ്റഡ് ആയിട്ടുള്ള ഏതെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതാണ് മൈഗ്രേൻ.

തലവേദന ഉണ്ടാക്കുന്നത്. അതിനാൽ തന്നെ മൈഗ്രേൻ വേദന മാറുന്നതിനു വേണ്ടി പലതരത്തിലുള്ള മറ്റു ട്രീറ്റ്മെന്റുകളും ചെയ്തിട്ട് യാതൊരു തരത്തിലുള്ള പ്രയോജനം ഉണ്ടാവുകയില്ല. ഗട്ടിലെ ശരിയായിട്ടുള്ള പ്രശ്നം തിരിച്ചറിഞ്ഞ് അതിനെ മറികടക്കാൻ ആണ് നാമോരോരുത്തരും ഇത്തരം സാഹചര്യങ്ങളിൽ ചെയ്യേണ്ടത്. തുടർന്ന് വീഡിയോ കാണുക.