വിറ്റാമിൻ ഡിയുടെ അഭാവത്താൽ ശരീരത്തിൽ കാണുന്ന ഇത്തരം ലക്ഷണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ.

മനുഷ്യശരീരം എന്ന് പറയുന്നത് ഒട്ടനവധി അവയവങ്ങളുടെ പ്രവർത്തന ഫലമാണ്. ഇത്തരത്തിൽ അവയവങ്ങൾക്ക് യഥാവിതം പ്രവർത്തിക്കണമെങ്കിൽ ധാരാളം വിറ്റാമിനുകളും മിനറൽസും മറ്റു സംയുക്തങ്ങളും ആവശ്യമായി വരുന്നു. പാത്രത്തിൽ മനുഷ്യജീവനെ ഏറ്റവും അത്യാവശ്യമുള്ള ഒന്നാണ് വിറ്റാമിൻ ഡി എന്നത്. വിറ്റാമിൻ ഡി ഏറ്റവും അധികം നമുക്ക് ലഭിക്കുന്നത് നേരിട്ടുള്ള സൂര്യപ്രകാശത്തിലൂടെയാണ്.

സൂര്യപ്രകാശം നമ്മുടെ ചർമ്മത്തിൽ തട്ടുകയും അതിലൂടെ വിറ്റമിൻ ഡി ചർമ്മത്തിലൂടെ ആകിരണം ചെയ്യുകയും ചെയ്യുന്നു. എല്ലുകളെയും പല്ലുകളെയും ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് ഈ വിറ്റാമിൻ ഡി. അതുപോലെ തന്നെ മുടി വളർച്ചയ്ക്കും ഇത് ഉത്തമമാണ്. രോഗപ്രതിരോധശേഷിയെ വർധിപ്പിക്കാനും ഇതിനെ കഴിവുള്ളതിനാൽ തന്നെ നമ്മുടെ ശരീരത്തിലേക്ക് പോകുന്ന വൈറസുകളെയും അണുബാധകളെയും ഇല്ലായ്മ ചെയ്യാനും ഇതിന് സാധിക്കുന്നു.

വൈറ്റമിൻ ഡി യുടെ അഭാവം കുട്ടികളിൽ വളർച്ച മുരടിപ്പ് കാണുന്നു. എല്ലുകൾക്കും ഇത് ഉത്തമമായതിനാൽ തന്നെ കുട്ടികളിൽ എല്ലുകൾക്കുള്ള ശോഷണം ഇതുവഴി കാണുന്നു. കാൽസ്യം നമ്മുടെ എല്ലുകൾക്ക് എത്ര ആവശ്യമാണോ അത്രതന്നെയാണ് വിറ്റമിൻ D യും. വിറ്റമിൻ ഡി ഉണ്ടെങ്കിൽ മാത്രമേ കാൽസ്യത്തെ ശരീരം ആഗിരണം ചെയ്യുകയുള്ളൂ. അതിനാൽ തന്നെ വിറ്റമിൻ ഡിയുടെ.

അഭാവം നമ്മുടെ എല്ലുകൾ ഒരൊറ്റ വീഴ്ചയിൽ തന്നെ പൊട്ടുന്നതിന് കാരണമാകുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണുകയാണെങ്കിൽ ബ്ലഡ് ടെസ്റ്റുകൾ നടത്തി വൈറ്റമിൻ ഡിയുടെ അഭാവം ആണോ എന്ന് പരിശോധിക്കേണ്ടതാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ മറികടക്കുന്നതിന് വേണ്ടി വൈറ്റമിൻ ഡി ധാരാളം ലഭിക്കുന്നതിന് സൂര്യപ്രകാശം എന്നും കൊള്ളുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.