ഇടത്തൂർന്ന മുടികൾക്ക് ഇനി ഈ ഉണങ്ങിയ കമ്പു മതി. ഇതാരും നിസ്സാരമായി കാണരുതേ.

മുടികളുടെ വളർച്ച എന്നും ഉറപ്പുവരുത്താൻ ആഗ്രഹിക്കുന്നവരാണ് നാം ഏവരും. അത്തരത്തിൽ മുടി സംരക്ഷണത്തിന് നാം ഏറെ പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. പണ്ടുകാലം മുതലേ ഇത്തരത്തിൽ മുടികളുടെ സംരക്ഷണത്തിനുവേണ്ടി പലതരത്തിലുള്ള ഹെയർ ഓയിലുകളും മറ്റും ഉപയോഗിക്കാറുണ്ട്. അതിനായി പലതരത്തിലുള്ള ഔഷധസസ്യങ്ങൾ കാച്ചിയ എണ്ണകൾ ചെമ്പരത്തിത്താളി പയർ പൊടി എന്നിങ്ങനെ ഒട്ടനവധി മാർഗങ്ങളാണ് സ്വീകരിക്കാറുള്ളത്.

ഇവയെല്ലാം നമ്മുടെ തലക്കും മുടികൾക്കും ഗുണങ്ങൾ മാത്രം നൽകുന്നവയാണ്. എന്നാൽ ഇന്നത്തെ കാലത്ത് ഇവയെല്ലാം മുടികളുടെ സംരക്ഷണത്തിൽ നിന്ന് മാറ്റപ്പെട്ടവയാണ്.ഇവയ്ക്ക് പകരം പലതരത്തിലുള്ള ഓയിലുകളും ക്രീമുകളും ഹെയർ പാക്കുകളും ആണ് ഇന്ന് ഓരോരുത്തരും ഉപയോഗിക്കുന്നത്. ഇവ കൊണ്ട് ഗുണങ്ങൾ ഉണ്ടെങ്കിലും ഇത് ഗുണത്തേക്കാൾ ഇരട്ടി ദോഷങ്ങളാണ് ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള രാസപദാർത്ഥങ്ങൾ അമിതമായി അടങ്ങിയിട്ടുള്ള ഹെയർ പാക്കുകളും ഹെയർ ഓയിലുകളും ഉപയോഗിക്കുന്നത്.

വഴി മുടിയുടെ ശക്തി ഇല്ലാതായി തീരുകയും മുടിയിഴകൾ പൊട്ടിപ്പോവുകയും മുടി കൊഴിഞ്ഞു പോകുന്ന അവസ്ഥയും ഉണ്ടാകുന്നു. എന്നാൽ ഇത്തരം പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നവർക്കും മുടികൾ ഇടത്തൂർന്ന് വേണമെന്ന് ആഗ്രഹമുള്ളവർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന രാസപദാർത്ഥങ്ങൾ ഒന്നും തന്നെ അടങ്ങാത്ത ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്.

ഇതിനായി കഞ്ഞിവെള്ളമാണ് നാം എടുക്കേണ്ടത്. കഞ്ഞിവെള്ളം എന്ന് പറയുന്നത് നാം നിത്യജീവിതത്തിൽ ഉപയോഗിക്കാതെ കളയുന്ന ഒരു ഡ്രിങ്കാണ്. എന്നാൽ കഴിക്കുന്ന ഡ്രിങ്ക് എന്നതിൽ ഉപരി മുടികളുടെ സംരക്ഷണം ഉറപ്പുവരുത്താൻ നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് ഇത്.കഞ്ഞിവെള്ളം മുടിയിഴകളിൽ അപ്ലൈ ചെയ്യുന്നതുവഴി മുടി ശക്തിപ്പെടുകയും മുടികൊഴിച്ചിൽ ഇല്ലാതാക്കുകയും പുതിയ മുടികൾ കിളിർത്ത് വരികയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *