ഫാറ്റിലിവറിനെ ആരും നിസ്സാരമായി കാണേണ്ട. ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ മരണത്തിലേക്കാണ് നയിക്കുന്നത്. കണ്ടു നോക്കൂ…| Fatty liver grade 3 treatment

Fatty liver grade 3 treatment : ഇന്നത്തെ കാലത്ത് ഒട്ടനവധി മരണങ്ങൾക്ക് പിന്നിലുള്ള ഒരു കാരണമാണ് കരൾ വീക്കം. കരൾ വീക്കം എന്ന അവസ്ഥ കരളിന്റെ പ്രവർത്തനങ്ങൾ പൂർണമായി ഇല്ലാതായി തീരുന്ന അവസ്ഥയാണ്. പണ്ടുകാലത്തെ മദ്യപാനികളിൽ സ്ഥിരമായി കണ്ടുവന്നിരുന്ന ഒരു രോഗമായിരുന്നു ഇത്. എന്നാൽ ഇന്നത്തെ കാലത്ത് മദ്യപിക്കുന്നവരെക്കാൾ കൂടുതൽ ആയി മദ്യം കൈകൊണ്ട് തൊടാത്തവർ.

ആയിട്ടുള്ള വരുടെ പോലും മരണത്തിന്റെ കാരണമാണ് ഇത്. ഇത്തരത്തിൽ ഇന്ന് കരൾ രോഗം വ്യാപകമാകുന്നതിന്റെ പ്രധാന കാരണം എന്നു പറയുന്നത് ഫാറ്റി ലിവർ ആണ്. കരളിൽ കൊഴുപ്പുകൾ അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഇത്. കൊഴുപ്പുകൾ എന്ന് പറയുമ്പോൾ വറുത്തത് പൊരിച്ചത് മാത്രമാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഇന്നത്തെ സമൂഹം ഭക്ഷണത്തിൽ അധികമായി ഉൾപ്പെടുത്തുന്ന മായം കലർന്നിട്ടുള്ള വിഷ പദാർത്ഥങ്ങളും കൊഴുപ്പുകളും.

മധുരങ്ങളും എല്ലാം തന്നെ ഇക്കൂട്ടത്തിൽ പെടും. ഇത്തരത്തിലുള്ള ഫാറ്റ് ലിവർ പെട്ടെന്ന് ഒന്നും ഓരോരുത്തരിലും അസ്വസ്ഥതകൾ സൃഷ്ടിക്കാറില്ല. രണ്ടും മൂന്നും സ്റ്റേജിൽ എത്തുമ്പോഴാണ് ഇത് ചില അസ്വസ്ഥതകൾ പ്രകടമാക്കാറുള്ളത്. അതുതന്നെയാണ് ഇത്തരത്തിലുള്ള മരണങ്ങൾ ദിനംപ്രതി വർധിക്കുന്നതിന്റെ പിന്നിലുള്ള കാരണവും. ഏതെങ്കിലുംരോഗങ്ങളുടെ ചികിത്സയുടെ ഭാഗമായി എടുക്കുന്ന അൾട്രാസൗണ്ട് സ്കാനിങ്ങിൽ ആണ് ഇത്തരത്തിൽ.

ഫാറ്റി ലിവറിന്റെ ഗ്രേഡുകൾപലരും തിരിച്ചറിയുന്നത്. തിരിച്ചറിഞ്ഞാൽ പോലും അതിനെ ഗൗനിക്കാതെ മുഖം തിരിച്ചു നടക്കുന്നവരാണ് നാമോരോരുത്തരും. അതിനാൽ ഇത്തരം ഒരു അവസ്ഥ പൂർണമായി ഇല്ലാതാക്കാനും ഇനി ജീവിതത്തിൽ ആർക്കും വരാതിരിക്കാനും ഭക്ഷണക്രമത്തിൽ ശരിയായ രീതിയിലുള്ള ചിട്ടകൾ പാലിക്കേണ്ടതാണ്. അതിനായി നല്ലൊരു ഡയറ്റും എക്സസൈസും നാം ഓരോരുത്തരും ദിവസവും ശീലമാക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Healthy Dr

One thought on “ഫാറ്റിലിവറിനെ ആരും നിസ്സാരമായി കാണേണ്ട. ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ മരണത്തിലേക്കാണ് നയിക്കുന്നത്. കണ്ടു നോക്കൂ…| Fatty liver grade 3 treatment

Leave a Reply

Your email address will not be published. Required fields are marked *