നമ്മുടെ ജ്യൂസുകളിലെയും മറ്റ് പാനീയങ്ങളിലെയും നിറസാന്നിധ്യമാണ് ബേസിൽ സീഡ് അഥവാ കസ്കസ്. ഇന്ന് നാം വാങ്ങിക്കുന്ന വിപണിയിൽ നിന്ന് ലഭിക്കുന്ന ഒട്ടനവധി സർബത്തുകളിലും ജ്യൂസുകളിലും ഇതിന്റെ സാന്നിധ്യം നമുക്ക് കാണാവുന്നതാണ്. ഇന്ന് ഇത് ആരോഗ്യം സംരക്ഷിക്കുന്നവർക്ക് ഒഴിച്ചുകൂടാൻ ആകാത്ത ഒരു ഭക്ഷണപദാർത്ഥമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇത് കഴിക്കുന്നത് വഴി വളരെയധികം ഗുണങ്ങൾ നമുക്ക് ലഭിക്കുന്നു എന്നതിനാലാണ് ഇതിനെ.
എല്ലാവരും ഉപയോഗിച്ചു പോരുന്നത്. അത്തരത്തിൽ ഒട്ടനവധി ഗുണങ്ങളാണ് ഇതിനുള്ളത്. ഇത് ഒരു ഒമേഗ ത്രീ സാറ്റി ആസിഡ്. ഇത് നല്ല കൊളസ്ട്രോളിന് ഉത്പാദിപ്പിക്കുന്നതിന് ഏറെ സഹായകരമാണ്. അതിനാൽ തന്നെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഇത് ഗുണകരമാണ്. അതോടൊപ്പം തന്നെ ഇതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സൈഡുകളുടെയും ഗുണത്താൽ നമ്മുടെ ശരീരത്തിലെ രക്തസമ്മർതത്തെ കുറയ്ക്കുവാനും ഫ്രീ റാഡിക്കൽ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ.
ചെറുക്കാനും സഹായകരമാണ്. കൂടാതെ നാരുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കുകയും മലവിസർജനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ഇതിന്റെ ഉപയോഗം നമ്മുടെശരീരത്തിന് തണുപ്പ് ലഭിക്കുന്ന ഒരു അവസ്ഥ സൃഷ്ടിക്കുന്നു. അതോടൊപ്പം തന്നെ കുറഞ്ഞ കലോറി ഉള്ളതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാനും ഇത് ഏറെ സഹായകരമാണ്. അത്തരത്തിൽ കസ്കസ് ഉപയോഗിച്ച് ശരീരഭാരം കുറയ്ക്കുന്നതിനു വേണ്ടിയുള്ള.
ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. ഈ റെമഡി ഉപയോഗിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ അമിതമായിട്ടുള്ള ഷുഗറും കൊളസ്ട്രോളും ഉരുകി പോവുകയും ശരീരഭാരം കുറയുകയും ചെയ്യുന്നു. അത്തരത്തിൽ ശരീരഭാരം കുറയ്ക്കുന്നത് വഴി നമ്മിലേക്ക് കടന്നു കൂടെയേക്കാവുന്ന എല്ലാ തരത്തിലുള്ള രോഗങ്ങളെ ചെറുക്കുവാനും നമ്മുടെ ആഹാരഭംഗി വർദ്ധിപ്പിക്കാനും സഹായകരമാണ് ഇത്. തുടർന്ന് വീഡിയോ കാണുക.