വയറിനു ചുറ്റുമുള്ള എത്ര വലിയ കൊഴുപ്പിനെയും നിസ്സാരമായി അലിയിച്ചു കളയാം. ഇതാരും കാണാതെ പോകല്ലേ.

നാം ദിവസവും നേരിടുന്ന പലതരത്തിലുള്ള പ്രശ്നങ്ങളുടെ ഒരു മൂല കാരണമാണ് അമിതഭാരം. അമിതമായ ഭാരത്താൽ വലയുന്ന ഒട്ടനവധി ആളുകളെ നമുക്ക് ചുറ്റുപാടും കാണാനാകും. ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനാണ് ഇത്തരത്തിൽ ശരീരഭാരം വർധിക്കുന്നത്. അത്തരം വ്യക്തികളെ ശ്രദ്ധിക്കുകയാണെങ്കിൽ അവർക്ക് ശരീരഭാരം കൂടുന്നത് വഴി ഹൈപ്പർടെൻഷൻ കൂടുകയും അതുപോലെതന്നെ അവരുടെ ഷുഗർ കൊളസ്ട്രോൾ കണ്ടെന്റും കൂടി നിൽക്കുന്നതായി കാണാൻ സാധിക്കും.

അതിനാൽ തന്നെ പിസിഒഡി തൈറോയ്ഡ് കിഡ്നി ഫെയിലിയർ ഹാർട്ട് ഫെയിലിയർ ലിവർ ഫെയിലിയർ എന്നിങ്ങനെ ഒട്ടനവധി അവസ്ഥകളാണ് അവരിൽ ഉണ്ടാകുന്നത്. ഇത് ഒരേസമയം ആരോഗ്യപരമായിട്ടുള്ള ദോഷങ്ങളും സൗന്ദര്യപരമായിട്ടുള്ള ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നു. എന്നാൽ ഒട്ടനവധി ആളുകൾ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ മറികടക്കുന്നതിന് വേണ്ടി ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ്.

ഇവരുടെ ശരീരഭാരം ഇവർക്ക് പെട്ടെന്ന് കുറയ്ക്കാൻ കഴിയുന്നുണ്ടെങ്കിലും വയറിനു ചുറ്റുമുള്ള തടി കുറയ്ക്കാൻ ഇവർക്ക് കഴിയാത്ത അവസ്ഥ കാണാറുണ്ട്. ഇന്നത്തെ കാലത്ത് ശരീരഭാരം കുറയ്ക്കുന്നവരുടെ ഒക്കെ എല്ലാം പ്രശ്നമാണ് ഇത്. ഇത്തരത്തിൽ വയറിനു ചുറ്റും കൊഴുപ്പ് അടഞ്ഞുകൂടിയതിനാലാണ് ഇവ കുറയ്ക്കാൻ ബുദ്ധിമുട്ടാവുന്നത്. ഇത്തരത്തിലുള്ള കൊഴുപ്പിന് നീക്കം ചെയ്തില്ലെങ്കിൽ അത് ക്രമാതീതമായി ശരീരത്തിൽ വർദ്ധിക്കുകയും അത് വഴി ശരീരഭാരം വീണ്ടും.

വീണ്ടും കൂടുകയും ചെയ്യും. കൂടാതെ ഇത് നമ്മുടെ ശരീരത്തിലെ എൽഡിഎൽ കൊളസ്ട്രോളിനെ വർധിപ്പിക്കുകയും ഫാറ്റിലിവർ പോലുള്ള മാരകമായ അവസ്ഥകൾ ഉണ്ടാവുകയും ചെയ്യുന്നു. അതിനാൽ തന്നെ ഇത്തരത്തിലുള്ള അവസ്ഥകളെ മറികടക്കുന്നതിന് വേണ്ടി ഭക്ഷണക്രമത്തിൽ യഥാക്രമം നിയന്ത്രണം കൊണ്ടുവരേണ്ടതാണ്. ഭക്ഷണങ്ങളിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരികയാണെങ്കിൽ ശരീരഭാരവും വയറിന് ചുറ്റുമുള്ള കൊഴുപ്പും പെട്ടെന്ന് തന്നെ ഇല്ലാതാക്കാം. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *