എന്ത് ചെയ്തിട്ടും ക്ഷീണം മാറുന്നില്ല. ജീവിതത്തിലെ എന്തെല്ലാം ചെയ്തിട്ട് മാറ്റം ഉണ്ടാകുന്നില്ല. സാധാരണ രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ നല്ല ഉന്മേഷത്തോടെ എഴുന്നേൽക്കുന്ന ആളുകളാണ്. ചില ആളുകൾ ആണെങ്കിൽ രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ തന്നെ ഒരു ക്ഷീണം തോന്നാറുണ്ട്. എപ്പോൾ എന്തെല്ലാം ചെയ്താലും ക്ഷീണം ഉണ്ടാകാറുണ്ട്. ഇത് ഏതൊരു പ്രായക്കാരിൽ ആണെങ്കിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. നമ്മുടെ ഇമ്മ്യൂൺ സിസ്റ്റത്തിൽ ഉണ്ടാകുന്ന എന്തെങ്കിലും ബുദ്ധിമുട്ട്. അല്ലെങ്കിൽ ഇമ്യുണ് സിസ്റ്റം കൃത്യമായി പ്രവർത്തനം നടക്കാതിരിക്കുന്ന സമയത്ത് നമുക്ക് പത്രരോധ ശക്തി എന്ന് പറയുന്നത് അല്ലെങ്കിൽ പ്രതിരോധശേഷി നഷ്ടപ്പെടുന്ന സമയത്ത് പല രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്.
എന്നാൽ പ്രതിരോധശേഷി നിലനിർത്താൻ വേണ്ടി എന്തെല്ലാം തരത്തിലുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ഇതിനു വേണ്ടി പ്രദാനമായി കഴിക്കേണ്ട ന്യൂട്രിയൻസ് എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ നോക്കുകയാണ് ഇമ്യുണ് സിസ്റ്റം എന്താണ് ചെയ്യുന്നത്. നമ്മുടെ ശരീരത്തിൽ നമ്മൾ ജനിക്കുമ്പോൾ തന്നെ ഒരു പുതിയ കുട്ടിയിൽ അപ്പോൾ തന്നെ ഇമ്മ്യൂൺ സിസ്റ്റം രൂപപ്പെടുന്നുണ്ട്. ഇതിന്റെ പ്രവർത്തനം എന്താണെന്ന് നോക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിന്റെ പുറത്തുനിന്നും എന്തെങ്കിലും ആവശ്യമില്ലാത്ത ആന്റിജൻ.
അല്ലെങ്കിൽ എന്തെങ്കിലും വൈറസ് ശരീരത്തിനകത്തേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ അത് തടയാനും. അതുപോലെതന്നെ ഇവ ശരീരത്തിൽ എത്തിയിട്ടുണ്ടെങ്കിൽ അത് നശിപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇന്ന് നിരവധി പല തരത്തിലുള്ള അലർജികൾ കാണാൻ കഴിയും. അതുപോലെതന്നെ ചില ആളുകൾക്ക് വളരെ കൂടുതലായി കാണുന്ന ക്ഷീണം എന്തെല്ലാം ചെയ്തിട്ട് മാറാത്ത അവസ്ഥ. രാവിലെ നല്ല ഉന്മേഷത്തോടെ എഴുന്നേൽക്കുന്നതാണ്.
ചില ആളുകൾക്ക് രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ തന്നെ ക്ഷീണമാണ് കാണുന്നത്. എന്തെല്ലാം ചെയ്താലും ക്ഷീണം കാണും. എത്ര പ്രായക്കാരിൽ ആണെങ്കിലും ഇത് കണ്ടുവരാം. ഇതെല്ലാം തന്നെ ഉണ്ടാകുന്നത് ഇമ്മ്യൂൺ സിസ്റ്റത്തിന്റെ പ്രവർത്തനം കൃത്യമായി നടക്കാതെ വരുമ്പോഴാണ്. പ്രതിരോധശേഷി ഇല്ലാതെ വരുന്ന സമയത്താണ് ബുദ്ധിമുട്ടുകളും ഉണ്ടാകുന്നത്. ഇത്തരക്കാർ ഭക്ഷണത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം ആണ് തുടങ്ങിയ കാര്യങ്ങൾ ഇവിടെനിന്നും പങ്കുവയ്ക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr