വീട്ടിലെ ചില ദോഷങ്ങൾക്ക് ചില സമയങ്ങളിൽ വാസ്തു ഒരു കാരണമാകാറുണ്ട്. എന്തെല്ലാം ചെയ്താലും സമയം ശരിയാണെങ്കിൽ കൂടി ജീവിതത്തിൽ ദോഷം ഇല്ലാത്ത സമയം ഉണ്ടാകും. അതുപോലെതന്നെ ചിലർക്ക് ജീവിതത്തിൽ ഭാഗ്യമുണ്ടാകും പെട്ടെന്ന് ആയിരിക്കുമെല്ലാം കാര്യങ്ങളും നല്ല രീതിയിൽ നടക്കുന്നത്. എന്നാൽ ഒരു അവസരത്തിൽ ഇതെല്ലാം തകിട മറിയുന്നതാണ്. അവർ വിചാരിച്ച കാര്യങ്ങളൊന്നും നടക്കാതെ വരിക. എന്ത് കാര്യമായാലും വിജയിക്കാതെ വരിക എന്നാൽ നേരത്തെ അങ്ങനെയായിരുന്നില്ല.
അവർ ചെയ്യുന്ന മേഖലയിൽ ഒരുപാട് ഉയർച്ച വന്നിരുന്നു. നേട്ടങ്ങൾ വന്നിരുന്നു. എന്തു കാര്യത്തിന് പോയാലും അതെല്ലാം വിജയിച്ചു വരുന്നു. എന്നാൽ ഈ അടുത്ത് സമയത്ത് ഇവരുടെ ജീവിതത്തിൽ യാതൊരു തരത്തിലുള്ള നേട്ടങ്ങളും വന്നു ചേരുന്നില്ല ഞാൻ തടസ്സങ്ങൾ മാത്രമേ കാണുന്നുള്ളൂ. നീ ഇത്തരത്തിൽ ചിന്തിക്കുമ്പോഴാണ് പ്രായമുള്ളവർ ആരോ പറയുന്നത് ദൃഷ്ടി ദോഷമാണ് ഇതുമൂലം ഇത്തരത്തിൽ സംഭവിക്കും തുടങ്ങിയ കാര്യങ്ങൾ.
തീർച്ചയായും ദൃഷ്ടി ദോഷം ഉണ്ട് ഒരുപാട് തടസ്സങ്ങൾ വന്ന് ചേരുക ഭാഗ്യ കേടുകൾ സംഭവിക്കുക. അതുപോലെതന്നെ ഒരുപാട് ദുരിതങ്ങളിലേക്ക് പോവുക. ദൃഷ്ടി ദോഷം ബാധിക്കുന്നത് വഴി ഒരു വ്യക്തിയുടെ ഭാഗ്യ യോഗങ്ങൾ തടസ്സപ്പെടുന്നതാണ്. ജാതക പ്രകാരം ഒരു ഭാഗ്യവും നേട്ടവും കാണുന്നുണ്ടെങ്കിൽ അത് നമുക്ക് അർഹതപ്പെട്ടതാണ്. എന്നാൽ ദൃഷ്ടിദോഷം വന്നുചേരുകയാണ്. ഈ സമയത്ത് ഏത് ജാതകന് ആണെങ്കിലും.
അവർക്ക് എത്ര നല്ല സമയമാണെങ്കിലും അവർ ചെയ്യുന്ന പ്രവർത്തികൾ എല്ലാം തന്നെ നാശം സംഭവിക്കുന്നതാണ്. ഒരു കാര്യം നടക്കില്ല. എല്ലാക്കാര്യത്തിൽ തടസ്സമാണ് സംഭവിക്കുന്നത്. ഇതു ഓരോ ദോഷങ്ങൾ കൊണ്ട് തടസ്സം നേരിടുന്നു. ഇത്തരം ദോഷങ്ങളിൽ വളരെ ഗൗരവമായ ഒന്നാണ് ദൃഷ്ടി ദോഷം. എത്രയും പെട്ടെന്ന് തന്നെ ജീവിതത്തിൽ നിന്ന് മാറ്റാൻ സാധിക്കുന്നുവോ തീർച്ചയായും ഭാഗ്യം വന്നുചേരും. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : SANTHOSH VLOGS