വീട്ടിൽ വളരെ എളുപ്പ ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ഇത് ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. വീട്ടിൽ ഫ്രിഡ്ജിന്റെ ഡോറിന്റെ സൈഡിൽ കാണുന്ന ഒരു അഴുക്ക് എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ കുറച്ച് വെള്ളം എടുത്തു വെക്കുക. ഇതിലേക്ക് ആദ്യം തന്നെ സോഡാ പൊടി ഇട്ടുകൊടുക്കുക. ഇത് ഒന്ന് രണ്ട് സ്പൂൺ ചേർത്ത് കൊടുക്കാവുന്നതാണ്.
അതുപോലെതന്നെ ഉപ്പ് അര സ്പൂൺ ചേർത്ത് കൊടുക്കുക. നന്നായി കൈകൊണ്ട് തന്നെ യോജിപ്പിച്ച് എടുക്കുക. പിന്നീട് നല്ലൊരു തുണി എടുക്കുക. ഈ സോഡാ പൊടി എന്ന് പറയുന്നത് നല്ല രീതിയിൽ ക്ലീൻ ആക്കാൻ ആയി സഹായിക്കുന്നതാണ്. ഫ്രിഡ്ജിനുള്ളിൽ ദുർഗന്ധം ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്.
നല്ലപോലെ ഉരച്ച് എടുത്ത് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ഫ്രിഡ്ജിൽ ഉൾഭാഗം ക്ലീൻ ചെയ്യാനും ഇത് സഹായിക്കുന്നുണ്ട്. അതുപോലെതന്നെ അടുക്കളയിലെ കിച്ചൻ സ്ലാബ് ക്ലീൻ ചെയ്യാനും ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips