തറ തുടയ്ക്കുമ്പോൾ നല്ല വൃത്തിയായി തുടയ്ക്കാറുണ്ട്. എന്തെല്ലാം ചെയ്താലും വൃത്തിയായി തുടയ്ക്കാൻ സാധിക്കാത്ത അവസ്ഥയാണ്. തറ തുടക്കുമ്പോൾ നല്ല രീതിയിൽ വെട്ടി തിളങ്ങാനും പാറ്റ പ്രാണികൾ ഈച്ച ശല്യം എന്നിവ ഇല്ലാതിരിക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അത് എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
തറ തുടയ്ക്കാൻ വെള്ളം എടുത്തതിന് ശേഷം അതിലേക്ക് കുറച്ചു പുൽ തൈലം ചേർത്തു കൊടുക്കുക. ഇത് ചേർത്തുകൊടുത്ത ശേഷം തറ തുടക്കുകയാണെങ്കിൽ പിന്നീട് ഈച്ച പാറ്റ ശല്യം എന്നിവ ഉണ്ടാകില്ല. ഇതുകൂടാതെ പ്രാണി ശല്യം ഉണ്ടാകില്ല. വീട്ടിൽ മുഴുവൻ നല്ല സുഗന്ധവും ഉണ്ടാകും. ഇതിന്റെ കൂടെ തന്നെ ഇതിലേക്ക് രണ്ട് കർപ്പൂരം കൂടി പൊടിച്ചു ചേർത്തു കൊടുക്കുക.
കർപ്പൂരം ചേർക്കുന്നത് കൊണ്ട് നല്ല മണവും അതോടൊപ്പം തന്നെ പ്രാണി ശല്യം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇനി വളരെ എളുപ്പത്തിൽ തന്നെ ഫ്ലോർ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ജനലുകളിലും ജനനകളുടെ കമ്പികളിലും ഡോറുകളിലും ഇത് ഉപയോഗിച്ചു തുടക്കാൻ സാധിക്കുന്നതാണ്. കൂടാതെ ജനലുകളിലും വാതിലുകളിലും ഉണ്ടാകുന്ന പൂപ്പൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്.
തറയിൽ ഉണ്ടാകുന്ന പൊന്നിച്ച ശല്യം മാറ്റിയെടുക്കാനും ഇത് വളരെയേറെ സഹായകരമാണ്. പലപ്പോഴും എത്ര തുടച്ചാലും വൃത്തിയാകാത്ത അതുപോലെതന്നെ ദുർഗന്ധം പോകാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാനും വളരെയേറെ സഹായകരമാണ് അത്. നിങ്ങൾക്കറിയാവുന്ന ഇത്തരത്തിലുള്ള ടിപ്പുകൾ കമന്റ് ചെയ്യുമല്ലോ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.