ജീവിതശൈലി രോഗങ്ങളുടെ ഒരു നീണ്ട നിര തന്നെ ഇന്ന് നമ്മുടെ ഇടയിൽ കാണാൻ കഴിയും. ഓരോന്നും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് ശരീരത്തിലുണ്ടാകുന്നതും. ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു വെജിറ്റേറിയൻ ഡിഷ് ആണ് ഇവിടെ നിങ്ങൾ പങ്കുവയ്ക്കുന്നത്. നല്ല രുചികരമായ പ്രോട്ടീൻ കൂടുതലായി അടങ്ങിയ എല്ലാം വൈറ്റമിനുകളും അടങ്ങിയ ഒരു വെജിറ്റേറിയൻ ഡിഷ് ആണ് ഇത്.
വീട്ടിൽ തന്നെ ചെടി നട്ടാൽ 60 വർഷം വരെ നല്ല വൈറ്റമിൻ സമ്പുഷ്ടമായ നല്ല പ്രോട്ടീൻ റീച്ച് സോഴ്സ് ആയ ഇലക്കറി കഴിക്കാൻ കഴിയുന്ന ഒന്നിനെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മൾബറി ലീവ്സിനെ പറ്റിയാണ് ഇവിടെ പറയുന്നത്. പലപ്പോഴും പലരും മനസ്സിലാക്കാതെ പോയ അറിയാതെ പോയ ഒന്നാണ് ഇത്. നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് മൾബറി ലീവ്സ്. ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാനായി. ഫാറ്റി ലിവർ പ്രശ്നങ്ങൾ ഇല്ലാതാക്കാനും.
ബ്ലഡ് ഷുഗർ കുറയ്ക്കാനും അതുപോലെതന്നെ സ്ട്രെസ്സ് ലെവൽ കുറയ്ക്കാനും ഓക്സിലേറ്റീവ് സ്‌ട്രെക്സ് കുറയ്ക്കാനും ജോയിന്റ് പെയിൻ കുറയ്ക്കാനും ഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഇത് വൈറ്റമിൻ എയുടെ ഏറ്റവും റിച് ആയ സോഴ്സ് കൂടിയാണ്. വൈറ്റമിൻ എ ഇത്രയേറെ അടങ്ങിയ മറ്റൊരു ഡിഷ് ഇല്ല എന്ന് തന്നെ പറയാം. ഇതിൽ അടങ്ങിയ കാലറി 43 കാലറി ആണ്. അതുകൊണ്ടുതന്നെ വണ്ണം കുറയ്ക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ചീര നട്ടു കഴിഞ്ഞാൽ അത് കുറച്ചു കഴിഞ്ഞാൽ വീണ്ടും മാറ്റി നടേണ്ട ആവശ്യകത ഉണ്ട്.
എന്നാൽ മൾബറി ചെടി നട്ടു കഴിഞ്ഞാൽ 60 വർഷം വരെ അതിൽ നിന്ന് ഇലക്കറി കഴിക്കാവുന്നതാണ്. മാത്രമല്ല വളരെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഒന്നുകൂടിയാണ് ഇത്. ഏറ്റവും കൂടുതൽ പ്രോട്ടീൻ റിച് ആയിട്ടുള്ള വെജിറ്റേറിയൻ ഡിഷ് പറയുന്നത് ചതുരപ്പയർ എന്ന ഒന്നാണ്. ഇതിൽ കൂടിയ അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ നിൽക്കുന്ന രീതിയിൽ പ്രോട്ടീൻ മൾബറി ലീവ്സിൽ അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.