ഉറക്കമില്ലായ്മയുടെ യഥാർത്ഥ കാരണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ…| Boosting the immune system

Boosting the immune system : ഇന്നത്തെ സമൂഹം നേരിടുന്ന മറ്റൊരു പ്രശ്നമാണ് ഉറക്കമില്ലായ്മ. ഉറക്കം എന്നത് നമ്മുടെ ശരീരത്തെ റിലാക്സ് ചെയ്യുന്ന ഒരു പ്രവർത്തനമാണ്. രാവിലെ മുതൽ വൈകിട്ട് വരെ ചെയ്യുന്ന എല്ലാ പ്രവർത്തികളിൽ നിന്നും നമ്മെ മോചിപ്പിക്കുന്ന ഒരു പ്രക്രിയയാണ് ഉറക്കം. ആരോഗ്യമുള്ള ഒരു ജീവിതത്തിന് ഉറക്കം അതിനാൽ തന്നെ വളരെ അത്യാവശ്യമാണ്. നല്ല രീതിയിൽ ഉറങ്ങുന്ന വ്യക്തികൾക്ക് മാത്രമേ നല്ല രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ.

എന്നാൽ ഇന്നത്തെ സമൂഹത്തിൽ പല കാരണങ്ങളാൽ ഉറക്കം നഷ്ടപ്പെട്ടു പോവുകയാണ്. അത് ചിലപ്പോൾ മാനസികമായിട്ടുള്ള കാരണങ്ങൾ കൊണ്ടാകാം ചിലപ്പോൾ ശാരീരിക പരമായിട്ടുള്ള കാരണങ്ങൾ കൊണ്ടാകാം. അതുപോലെ തന്നെ അമിതമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസ് ഉണ്ടാകുമ്പോഴും ഉറക്കം നഷ്ടപ്പെട്ടു പോകുന്നു. ഇത്തരത്തിൽ ചിലവർക്ക് കിടക്കുമ്പോൾ ഉറക്കം വരാതിരിക്കുകയും.

പിന്നീട് കുറെ നേരം കിടന്നതിനു ശേഷം ഉറക്കം വരുന്നവരുണ്ട്. അതുപോലെ തന്നെ നേരത്തെ ഉറങ്ങുകയും രണ്ടു മണി മൂന്നുമണി ആവുമ്പോഴേക്കും ഞെട്ടി എണീക്കുന്നവരും ഉണ്ട്. ഇത്തരം ഒരു സന്ദർഭ പല വിധത്തിലുള്ള കാരണങ്ങളാൽ ഉണ്ടാകുന്നത്. നമ്മെ ഉറക്കത്തിലേക്ക് നയിക്കുന്നതിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഒരു ഹോർമോൺ ആണ് മെലടോൺ. ഈ ഹോർമോണിൽ കുറവും ഉണ്ടാകുമ്പോൾ സർവ്വസാധാരണമായി.

തന്നെ ഉറക്കക്കുറവും കാണുന്നു. അതുപോലെ തന്നെ രാത്രിയിൽ വേഗം ഉറങ്ങുകയും രണ്ടു മണി മൂന്നുമണി ആവുമ്പോഴേക്കും വേഗം എണീക്കുന്നതിന്റെ പിന്നിലും ഹോർമോണുകൾ തന്നെയാണ്. സ്ട്രെസ്സ് ഹോർമോൺ ഉത്പാദിപ്പിക്കുന്ന സമയമാണ് ഇത്. അമിതമായി സ്ട്രെസ് ഉള്ളവരാണെങ്കിൽ ഈ സമയത്ത് പെട്ടെന്ന് തന്നെ എണീക്കുന്നതായി കാണുന്നു. തുടർന്ന് വീഡിയോ കാണുക.