മൈഗ്രേൻ വേദനയെ കുറയ്ക്കാൻ ഇത്തരം ഭക്ഷണങ്ങൾ കഴിക്കൂ. മാറ്റം സ്വയം തിരിച്ചറിയൂ…| To reduce uric acid quickly

To reduce uric acid quickly : നാമോരോരുത്തരും ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ള ഒരു ശാരീരിക വേദനയാണ് തലവേദന. നിസ്സാരമായ കാരണങ്ങൾ കൊണ്ടും സാരമായ കാരണങ്ങൾ കൊണ്ടും തലവേദനകൾ കാണാവുന്നതാണ്. അത്തരത്തിൽ പല രോഗങ്ങളുടെയും ലക്ഷണമായി തലവേദന കാണുന്നു. അത്തരത്തിൽ അതികഠിനമായിട്ടുണ്ടാകുന്ന ഒരു തലവേദനയാണ് മൈഗ്രൈൻ വേദന. തല വെട്ടി പൊളിക്കുന്ന രീതിയിലുള്ള വേദനയായിരിക്കും ഇത്തരം രോഗികൾക്ക് ഉണ്ടാകുക.

പലതരത്തിലുള്ള കാരണങ്ങളാൽ ഈ ഒരു അവസ്ഥ ഉണ്ടാകുന്നു. ചിലപ്പോൾ ഒരു നേരത്തെ ഭക്ഷണം കഴിച്ചിട്ടില്ല എന്നതായിരിക്കും കാരണം. അതുപോലെ തന്നെ കുറച്ചുനേരം വെയിലത്ത് നിന്നതിന്റെ ഫലമായും ഉറക്കം ശരിയാവാത്തതിന്റെ ഫലമായും ദൂരയാത്ര ചെയ്തതിന്റെ ഫലം ആയിട്ടെല്ലാം ഇത്തരത്തിൽ മൈഗ്രേൻ തലവേദന അടിക്കടി കാണാവുന്നതാണ്. ഈയൊരു തലവേദന ഉണ്ടാകുന്നതിനു മുൻപ് തന്നെ ചില ലക്ഷണങ്ങൾ ശരീരത്തിൽ കാണുന്നു. ഇതിനെ ഓറ എന്നാണ് പറയുന്നത്.

ഇതിൽ ഏറ്റവും ആദ്യം കാണുന്നത് കണ്ണിൽ ഇരുട്ട് കയറുക എന്നുള്ളതാണ്. ഈയൊരു ലക്ഷണം ഉണ്ടാകുമ്പോൾ തന്നെ മൈഗ്രൈൻ രോഗികൾക്ക് പെട്ടെന്ന് തന്നെ മൈഗ്രൻ വരും എന്നുള്ളത് തിരിച്ചറിയാൻ സാധിക്കുന്നു. മൈഗ്രേൻ എന്ന ഈ തലവേദന ഉണ്ടാകുമ്പോൾ ഒട്ടുമിക്ക ആളുകളും പെയിൻകില്ലറുകൾ കഴിച്ചുകൊണ്ട് ഇതിനെ കുറക്കാനാണ് പതിവ്. എന്നാൽ ഇത് തലയുമായി ബന്ധപ്പെട്ട ഒരു വേദനയല്ല.

അതിനാൽ തന്നെ പെയിൻ കില്ലറുകൾ കഴിച്ചു കൊണ്ട് യാതൊരു തരത്തിലുള്ള മോചനവും ഇതിൽ നിന്നും ഉണ്ടാവുകയില്ല. മൈഗ്രേൻ എന്ന തലവേദനയുടെ പ്രധാന കാരണം കിടക്കുന്നത് നമ്മുടെ വയറിനകത്താണ്. വയറിനകത്ത് എച്ച് പൈലോറി എന്ന ബാക്ടീരിയയുടെ പ്രവർത്തന ഫലമായിട്ടാണ് ഇത്തരം ഒരു അവസ്ഥ ഉണ്ടാകുന്നത്. തുടർന്ന് വീഡിയോ കാണുക.