നിരവധി പേരുടെ പ്രധാനപ്പെട്ട പ്രശ്നമാണ് അകാലനര. താടിയും മീശയും ചിലപ്പോൾ മുടിയും നരച്ചു തുടങ്ങി. കണ്ടാൽ ഒരു 10 വയസ്സ് എങ്കിലും കൂടുതൽ പറയുകയും ചെയ്തത് അത്ര സുഖമുള്ള ഒരു കാര്യമല്ല. ചിലർ നരയ്ക്കുമ്പോൾ ഡൈ ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ മറ്റൊരു പ്രശ്നമുണ്ടാകുന്നുണ്ട്. അതാണ് അലർജി. അതുപോലെതന്നെ ഹെന്ന തേക്കുകയാണെങ്കിൽ അത് ചെമ്പിച്ചു പോകുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.
എന്നാൽ നാച്ചുറലായി ചില കാര്യങ്ങൾ പലരും ചെയ്യുന്നത്. ഇത്തരത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. ഇതിനായി ഉപയോഗിക്കുന്ന പ്രധാന ചേരുവ നീലയമരി ആണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഹെന്ന ആണ്. പിന്നീട് വേണ്ടത് കാപ്പിപ്പൊടിയാണ്. ഇതിന്റെ നിറം മുടിയിൽ പിടിക്കില്ല അതുകൊണ്ട് തന്നെ ഇത് നല്ല പൗഡർ ആയിട്ടുള്ളതും വേണം ഇതിലേക്ക് ഉപയോഗിക്കാൻ.
പിന്നീട് ഇതിലേക്ക് ആവശ്യമെങ്കിൽ നെല്ലിക്ക പൊടി അശ്വാഗന്ധ ചൂർണം എന്നിവ ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇനി ചേരുവകൾ എങ്ങനെയാണെന്ന് നോക്കാം. ആദ്യം ഉപയോഗിക്കുന്ന നീലയമരി ഹെന്ന എല്ലാം രണ്ടു സ്പൂൺ ഉപയോഗിക്കുന്നുണ്ടെങ്കിൽ.
മറ്റുള്ളവ ഓരോ സ്പൂൺ മാത്രം ചേർത്താൽ മതി. ഇത് മിക്സ് ചെയ്ത ശേഷം ഉടനെ തലയിൽ തേക്കരുത്. ഇത് ഒരു 14 മണിക്കൂറെങ്കിലും കുതിർത്തി വെച്ചിരിക്കണം. ഇത് മുടിയിൽ മാത്രമാണ് അപ്ലൈ ചെയ്തു കൊടുക്കേണ്ടത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health