Athletes Treatment Malayalam : ധാരാളം ഔഷധങ്ങൾ ഉള്ള നമ്മുടെ നാട്ടിൽ ആരും ഉപയോഗിക്കാതെ എന്നും മാറ്റിനിർത്തുന്ന ഒരു ഔഷധസസ്യമാണ് തൊട്ടാവാടി. പേര് പോലെ തന്നെ തൊടുമ്പോൾ വാടുന്ന ഒരു ഇലയാണ് ഇത്. ഏറ്റവും ഔഷധ മൂല്യമുള്ള ഒരു സസ്യം കൂടിയാണ് ഇത്. ഈ സസ്യത്തിന്റെ ഇലയും പൂവും തണ്ടും വേരും എല്ലാം ഔഷധമാണ്. ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കാൻ കഴിവുള്ള ഒരു സസ്യം കൂടിയാണ് ഇത്. ഇത് പൊതുവേ മൂത്രാ സംബന്ധമായ രോഗങ്ങൾ ചേർക്കുന്നതിനാണ് നാം ഓരോരുത്തരും ഉപയോഗിക്കാറുള്ളത്.
മുത്രാശയ കല്ലിനെ ഇത് നല്ലൊരു ഒറ്റമൂലി ആയും ഉപയോഗിക്കാറുണ്ട്. കൂടാതെ മലബന്ധം മൂലം ഉണ്ടാകുന്ന പൈൽസ് എന്ന അവസ്ഥക്കും ഇത് ഒറ്റമൂലിയായി തന്നെ ഉപയോഗിക്കാറുണ്ട്. കൂടാതെ ഇതിന്റെ ഇലയുടെ നീര് ദിവസവും കുടിക്കുന്നത് വഴിയും ശരീരത്തിലെ പ്രമേഹം എന്ന രോഗാവസ്ഥ പൂർണമായിത്തന്നെ ഇല്ലാതാക്കാൻ സാധിക്കും. അതോടൊപ്പം ഇത് വാദസംബന്ധമായ നീരുകൾ ഇല്ലാതാക്കുന്നതിന് വളരെ ഫലപ്രദമാണ്.
അത്തരത്തിൽ നമുക്ക് ഇതിന്റെ ഇല വളം കടി മാറുന്നതിന് ഉപയോഗിക്കാവുന്നതാണ്. ഇന്ന് ഓരോരുത്തരും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് വളoകടി എന്നത്. കാൽവിരലുകളുടെ ഇടയിൽ ഉണ്ടാകുന്ന ഒരു ഫംഗസ് ബാധയാണ് ഇത്. ഇത് ചൊറിച്ചിലുകളും പൊട്ടലുകളും ഉണ്ടാകുന്നതിന് കാരണമാകുന്നു. ഇതുവഴി ശരിയായി നടക്കുവാൻ വരെ സാധിക്കാതെ വരുന്നു.
ജലാംശം അമിതമായി കാലുകളിൽ തങ്ങി നിൽക്കുന്നത് മൂലം ഉണ്ടാകുന്ന ഒരു രോഗാവസ്ഥ കൂടിയാണ് ഇത്. ഇത്തരത്തിലുള്ള വളoകടിയ്ക്ക് ഏറ്റവും അനുയോജ്യമായുള്ള മരുന്നാണ് തൊട്ടാവാടിയുടേത്. ഇതിനായി തൊട്ടാവാടിക്കൊപ്പം വെളുത്തുള്ളിയും വിനാഗിരിയും ആവശ്യമായി വരുന്നു. ഇതും മൂന്നും കലർന്ന മിശ്രിതം നല്ലവണ്ണം വളം കടിയുള്ള ഭാഗത്ത് പുരട്ടാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Home tips by Pravi