നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഏത്തപ്പഴം. ഇത് ദിവസവും കഴിക്കുകയാണെങ്കിൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുട്ടികൾക്ക് ആയാലും മുതിർന്നവർക്ക് ആയാലും വളരെ ഇഷ്ടപ്പെടുന്ന ഒന്നാണ് എങ്കിലും അധികമാളുകളെ ഏത്തപ്പഴം കഴിക്കണമെന്നില്ല. നമ്മുടെ നാട്ടിൽ വളരെ സുലഭമായി എല്ലായിപ്പോഴും ലഭിക്കുന്ന ഒന്നാണ് ഏത്തപ്പഴം.
ദിവസവും ഒരു ഏത്തപ്പഴം കഴിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണ് തുടങ്ങി കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ വളരെ കൂടുതലായി അടങ്ങിയിട്ടുള്ളത് പൊട്ടാസ്യം കാൽസ്യം മഗ്നീഷ്യം തുടങ്ങിയ ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ ഇത് ഹൃദയത്തിന് വളരെയേറെ നല്ലതാണ്. അതുപോലെ തന്നെ ശരീരത്തിലെ ബിപി കുറയ്ക്കാനും ഇത് വളരെ ഏറെ സഹായിക്കുന്നുണ്ട്.
ഇതിൽ പൊട്ടാസ്യം അളവ് കൂടുതലാണ് ഇത് കഴിച്ചാൽ ഹാർട്ടിലെ ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഏത്തപ്പഴം സഹായിക്കുന്നുണ്ട്. അതുപോലെതന്നെ കൊളസ്ട്രോൾ തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാൻ ആയിട്ട് ഏത്തപ്പഴം വളരെയേറെ സഹായിക്കുന്നുണ്ട്. ഇതിൽ പെറ്റിൻ എന്ന ഘടകം അടങ്ങിയിട്ടുണ്ട് ഇത് സാധാരണ വെള്ളവുമായി ലയിക്കുന്ന ഒന്നാണ്. ഇത് ശരീരത്തിൽ ഉണ്ടാകുന്ന ചീത്ത കൊളസ്ട്രോൾ ആയ എൽ ഡി എൽ പ്രശ്നങ്ങൾ കുറക്കുകയും നല്ല കൊളസ്ട്രോൾ കൂട്ടുകയും ചെയ്യുന്നു.
ഇതല്ലമാണ് ഏത്തപ്പഴം ദിവസവും കഴിച്ചിട്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്ന് പറയുന്നത്. വിളർച്ച പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ഇതിൽ ധാരാളമായി പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് ബുദ്ധി വികസത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഇത് കുട്ടികൾക്ക് കൊടുക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health