പഴങ്ങൾ നിരവധിയാണ് നമ്മുടെ ചുറ്റിലും. എന്നാൽ പഴങ്ങൾ കൂടുതലും ജ്യൂസ് അടിച്ചു കഴിക്കുന്നവരാണ് നമ്മളെല്ലാവരും. പഴങ്ങൾ ജ്യൂസ് അടിച്ചു കഴിക്കുന്നതിനേക്കാൾ ഏറെ ഗുണങ്ങൾ വെറുതെ കഴിക്കുമ്പോൾ ലഭിക്കുന്നുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമ്മുടെ ചുറ്റിലും കാണുന്ന നാടൻ പഴങ്ങൾ അതുപോലെതന്നെ പുറത്തു നിന്ന് വരുന്ന പഴങ്ങളും നമ്മുടെ ചുറ്റിലും കാണാൻ കഴിയും. കൂടുതലും പുറത്തു നിന്ന് വരുന്ന ആപ്പിൾ ഓറഞ്ച് മുന്തിരി തുടങ്ങിയ പഴങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം.
അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിൽ നമ്മൾ ഇടക്കെങ്കിലും വാങ്ങി കഴിക്കുന്ന ഒന്നായിരിക്കും ചെറി പഴം ഇതിന്റെ ആരോഗ്യഗുണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉറക്കം നഷ്ടപ്പെട്ടാൽ ഉള്ള ബുദ്ധിമുട്ട് കുറച്ചൊന്നുമല്ല. എന്നാൽ നല്ല ഉറക്കം ലഭിക്കാൻ ചെറി വഹിക്കുന്ന പങ്ക് കുറച്ചു ഒന്നുമല്ല. ജോലി സമ്മർദ്ദവമാനസിക സമ്മർദ്ദവും പലപ്പോഴും ഉറക്ക കുറവ് പ്രധാന കാരണമാണ്. അതുകൊണ്ടുതന്നെ നല്ല ഉറക്കം ലഭിക്കാൻ പലപ്പോഴും പല രീതിയിലുള്ള വഴികളും തേടുന്നവരുണ്ട്. എന്നാൽ ഇനി അത്തരം മാർഗ്ഗങ്ങൾ പരീക്ഷിച്ചു മാനസിക സമ്മർദ്ദവും ഉറക്കമില്ലായ്മയും.
മൂലം ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. കാരണം നല്ല ചെറി പഴം കഴിക്കുന്നത് ഉറക്കത്തെ വളരെയധികം സഹായിക്കുന്നുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല. അതുകൊണ്ടുതന്നെ ചെറി കഴിക്കുന്ന തുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. ഉറക്കമില്ലായ്മ ഇതിലുള്ള മേലാടോണിൻ ഉറക്കം നൽകാൻ സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നത്. ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ രക്തസമ്മർദ്ദം കുറയ്ക്കുന്നു. അൽഷിമെഴ്സിസ് ഓർമ്മശക്തി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളുടെ കൂട്ടത്തിൽ മുന്നിൽ തന്നെയാണ് ചെരിയുടെ സ്ഥാനം.
കൊളസ്ട്രോൾ ഇല്ലാതാക്കാനും സഹായിക്കുന്നുണ്ട്. ചീത്ത കൊളസ്ട്രോൾ കുറക്കുകയും പ്രമേഹത്തെ തടയുകയും ചെയ്യുന്നു. ആരോഗ്യമുള്ള ശരീരത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ചർമ്മത്തിന്റെ പ്രായാധിക്യം ഇല്ലാതാക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. ഉറക്കമില്ലായ്മ പരിഹരിക്കുന്നത് വഴി ചർമ്മം നന്നാവുന്നു. ക്യാൻസർ പ്രതിരോധിക്കാനും ഇത് സഹായിക്കുന്നുണ്ട്. ആന്റി ഓക്സിഡന്റ് ധാരാളമായി ഉള്ളതുകൊണ്ട് ക്യാൻസർ തടയാനും ഇത് സഹായിക്കുന്നു. കുടവയർ കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD