ശാരീരിക വേദനകൾ വിടാതെ തന്നെ ഇന്നത്തെ സമൂഹത്തെ പിന്തുടരുകയാണ്. മുട്ടുവേദന കാലുവേദന വയറുവേദന തലവേദന നടുവേദന എന്നിങ്ങനെ നീണ്ടു കിടക്കുകയാണ് ശാരീരിക വേദനകൾ. ഇത്തരം സാഹചര്യങ്ങൾ കുട്ടികളിലും മുതിർന്നവരിലും സ്ത്രീ പുരുഷ ഭേദമന്യേ തന്നെ നിലനിൽക്കുന്നു. ഇന്നത്തെ ആധുനികവൽക്കരണത്തിന്റെ ഫലമായ കമ്പ്യൂട്ടറൈസ്ഡ് ജോലികളും കമ്പ്യൂട്ടറൈസ്ഡ് വിദ്യാഭ്യാസങ്ങളും കുട്ടികളിലും ചെറുപ്പക്കാരിലും.
ഇത്തരത്തിൽ ശാരീരിക വേദനകളുടെ ആഘാതം കൂട്ടുന്നു. കൂടാതെ കായിക അധ്വാനം കൂടുതലുള്ള ജോലികൾ ഏർപ്പെടുന്നവർക്കും ഇത്തരത്തിൽ ശാരീരിക വേദനകൾ അമിതമായി തന്നെ കാണാവുന്നതാണ്. എന്നാൽ ചിലർക്ക് ഇത്തരത്തിൽ ശരീരം മുഴുവൻ വേദനയുള്ളതായി അനുഭവപ്പെടുന്നു. അവർക്ക് യാതൊരു കാരണങ്ങളും ഇല്ലാതെ തന്നെ ശാരീരിക വേദനകൾ അവരെ വേട്ടയാടുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടാകുന്നു. അവർക്ക് ഒരേ സമയം തന്നെ കൈകളിലും കാലുകളിലും.
കഴുത്തിലും നടുവിലും എല്ലാം വേദന അനുഭവപ്പെടുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. ഇത്തരമൊരു അവസ്ഥയെ ഫൈബർ മയോളജിയ എന്നാണ് പറയുന്നത്. യാതൊരു കാരണങ്ങളും കൂടാതെ ശരീരമാസകലം വേദന അനുഭവപ്പെടുന്ന ഒരു സ്ഥിതിയാണ് ഇതിൽ ഉണ്ടാവുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് ഈ ഒരു അവസ്ഥ സ്ത്രീകൾക്കാണ് കൂടുതലായി കാണുന്നത്.
ഏകദേശം പത്തൊമ്പതിൽ പരം വേദനകൾ ഒരേസമയം അവർക്ക് ഉണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ ശരീരം മുഴുവൻ വേദന അനുഭവിക്കുമ്പോൾ സ്കാനങ്ങളിലൂടെയോ മറ്റു ബ്ലഡി ടെസ്റ്റുകളുടെയോ ഇതിന്റെ ശരിയായ കാരണങ്ങൾ നിർണയിക്കാൻ സാധിക്കാൻ പറ്റില്ല. ഫൈബർ മയോളജി ആണ് ഒരാളുടെ പ്രശ്നം എന്ന് തിരിച്ചറിഞ്ഞ് കഴിഞ്ഞാലും അതിനെ ശരിയായ വിധം പ്രതിരോധിക്കുന്നതിനുള്ള മരുന്നുകളോ മാർഗങ്ങളോ ഒന്നും തന്നെ അവൈലബിൾ അല്ല. തുടർന്ന് വീഡിയോ കാണുക.