ഇനി ഡൈ വാങ്ങിച്ച കാശ് കളയേണ്ട ഇത് മാത്രം മതി. ഇത്തരം കാര്യങ്ങൾ അറിയാതെ പോകരുതേ .

നാം പൊതുവേ ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. കുട്ടികളും മുതിർന്നവരും ഇത് ഇഷ്ടപ്പെടുന്നവരാണ്. ഇതിന്റെ പ്രധാനകാരണം എന്ന് പറയുന്നത് ഇതിന്റെ നിറം തന്നെയാണ് . അതോടൊപ്പം ഇതിന് ചെറിയൊരു മധുരവും ഉള്ളതാണ്. നാം നിത്യജീവിതത്തിൽ ഒട്ടുമിക്കവാറും ഇത് ഉപയോഗിക്കാറുണ്ട്. ഉപ്പേരിയായോ അച്ചാർ ആയോ ജ്യൂസ് ആയോ ഒക്കെ നമിത് കഴിക്കാറുണ്ട്. എന്നാൽ ഇതിന്റെ ഗുണഗണങ്ങൾ ഒട്ടനവധി ആണ്.

ഇത് നമ്മുടെ ശരീരത്തിലെ രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും രക്തം ശുദ്ധീകരിക്കുന്നതും ഉത്തമമായ ഒരു പരിഹാരമാർഗം കൂടിയാണ്. അതിനാൽ തന്നെ കുട്ടികളിലും മുതിർന്നവരിലും ഇത് കഴിക്കുന്നത് വഴി രക്തത്തിന്റെ വർദ്ധനവ് ഉണ്ടാവുകയും വിളർച്ച പോലുള്ള രോഗാവസ്ഥകൾ നീങ്ങുകയും ചെയ്യുന്നു. ഇത് നല്ലൊരു ആന്റിയോക്സൈഡ് ആയതിനാൽ തന്നെ നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾ ഇത് വളരെ നല്ലതാണ്.

ഇതിൽ ധാരാളം ഫൈബർ കണ്ടന്റ് ഉള്ളതിനാൽ തന്നെ നമ്മുടെ ദഹന വ്യവസ്ഥയെ ഇത് സുഗമമാക്കുന്നു. ഇതിൽ ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണമായതിനാൽ തന്നെ നമ്മുടെ ദൈനംദി ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തുന്നത് വഴി ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന ജീവിതശൈരോഗങ്ങളെ തടയാനാകുന്നു. ഇതിന്റെ മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് നമ്മുടെ മുടികൾക്ക് നിറം നൽകുന്നതിന് ഉപയോഗിക്കാവുന്നതാണ്.

നരച്ചമുടികൾ നീക്കം ചെയ്യുന്ന പ്രകൃതിദത്തമായ ഒരു ഹോം റെമഡി കൂടിയാണ് ഇത്. നരയ്ക്കു ഉപയോഗിക്കുന്ന പാർശ്വഫലങ്ങൾ ഉണ്ടാകാതിരിക്കാനും ഇത്തരം മാർഗങ്ങൾ നമുക്ക് സ്വീകരിക്കാം. ഇതിനായി ബീറ്റ്റൂട്ടിൽ അല്പം ചായില വെള്ളം ഒഴിച്ച് നല്ലപോലെ അരച്ചെടുത്ത് നീലാംബരിയും കൂടി ചേർത്ത് തലയിൽ തേയ്ക്കാവുന്നതാണ്. ഇത്തരത്തിൽ തുടർച്ചയായി നമ്മുടെ മുടിയിലെ മാറി മുടി കറക്കാൻ തുടങ്ങും. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *