നാം നിത്യജീവിതത്തിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. നാം ഇത് കൂടുതലായും ചെറുനാരങ്ങ വെള്ളം അയാണ് കുടിക്കുന്നത്. കൂടാതെ അച്ചാറുകൾക്കും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിനുമൊക്കെ അപ്പുറം ഒട്ടനവധി ഔഷധഗുണങ്ങൾ ആണെന്ന് ഇതിനുള്ളത്. ചെറുനാരങ്ങ എന്നത് നല്ലൊരു ആന്റിഓക്സൈഡ് ആണ്. അതിനാൽ തന്നെ നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് ഇത് വളരെ ഉത്തമമായ ഒന്നാണ്.
നാം മറ്റു പല രോഗങ്ങൾക്കുള്ള ഹോo റെമഡികളിൽ ഇതിനെ ഉപയോഗപ്പെടുത്താറുണ്ട്. ഇതിന്റെ ഗുണങ്ങൾ മൂലമാണ് നാം ഇത്തരത്തിൽ ഹോം റെമഡികളിൽ ഉപയോഗിക്കുന്നത്. നമ്മുടെ മുഖത്തെയും കാലുകളുടെയും അഴുക്കുകൾ നീക്കം ചെയ്യുന്നതിന് നാം ചെറുനാരങ്ങ ഉപയോഗിക്കാറുണ്ട്. ഇതിലുള്ള ബ്ലീച്ചിങ് കണ്ടന്റ് നമ്മുടെ ശരീരത്തിലെ അഴുക്കുകളെ നീക്കുന്നു എന്നുള്ളത് കൊണ്ടാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത്. ദിവസവും ചെറുനാരങ്ങ പിഴിഞ്ഞ് വെറും വയറ്റിൽ കുടിക്കുന്നത് നമ്മുടെ ശരീരത്തിലെ കൊഴുപ്പ് കുറയുന്നതിനും.
അതോടൊപ്പം തടി കുറയുന്നതിനും സഹായിക്കുന്നു. കൂടാതെ ചെറുനാരങ്ങ ഉപയോഗിക്കുന്ന വഴി നമ്മുടെ കരളിന്റെ പ്രവർത്തനത്തെ സഹായിക്കുന്നു. നമ്മുടെ ശരീരത്തിൽ എന്ന ബൈൽ പദാർത്ഥം പ്രൊഡ്യൂസ് ചെയ്യുന്നതിനെ ഈ ചെറുനാരങ്ങയ്ക്ക് കഴിവുണ്ട്. കൂടാതെ നമ്മുടെ ശരീരത്തിലേക്ക് അമിതമായി കൊഴുപ്പിനെ ഉരുകി കളയുന്നതിനും ഇത് ഉപയോഗിക്കുന്നു. ക്യാൻസർ എന്ന രോഗാവസ്ഥയെ ചെറുക്കുന്നതിന് ചെറുനാരങ്ങ മാത്രം മതി.
നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കാൽസ്യം ഓക്സിലേറ്റുകളെ നശിപ്പിക്കുന്നതിനുള്ള കഴിവും അതുവഴി ഹൃദയത്തെ സംരക്ഷിക്കുന്നതിനുള്ള കഴിവും ഇതിനുണ്ട്. ഇത് വൈറ്റമിൻ സിയുടെ ഒരു കലവറ തന്നെയാണ്. അതിനാൽ തന്നെ രോഗപ്രതിരോധശേഷിയുടെ ഒന്നാമൻ ആണെന്ന് പറയാം. നിത്യവും ചെറുനാരങ്ങ ഭക്ഷണത്തിലോ മറ്റോ നാം ഉപയോഗിക്കുന്ന വഴി നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിക്കുകയും മറ്റു പല രോഗങ്ങളെ തടയാനുള്ള കഴിവ് നേടുകയും ചെയുന്നു. തുടർന്ന് വീഡിയോ കാണുക.