ഭക്ഷണത്തിൽ ഈ മാറ്റങ്ങൾ കൊണ്ടുവരൂ. കുടവയർ പൂർണമായി തന്നെ ഇല്ലാതാക്കാം. ഇത് കണ്ടില്ല എന്ന് നടിക്കരുതേ…| Kudavayar Kurakkan Malayalam

Kudavayar Kurakkan Malayalam : ഇന്ന് ധാരാളം ആളുകളാണ് കുടവയർ എന്ന അവസ്ഥയിൽ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുന്നത്. കുടവയർ എന്നത് നമ്മുടെ ശരീരത്തിൽ നിന്ന് കവിഞ്ഞ് വയർ നീണ്ടുനിൽക്കുന്ന ഒരവസ്ഥയാണ്. ഈ കുടവയറിൽ ഉള്ളത് നമ്മുടെ ശരീരത്തിന് ഹാനികരമായ കൊഴുപ്പുകൾ തന്നെയാണ്. കുടവയർ ഉള്ള ഏതൊരു വ്യക്തിയിൽ ടെസ്റ്റുകൾ നടത്തിയാലും അവിടെ ലിവർ ഫാറ്റിയും കൊളസ്ട്രോളും നമുക്ക് കാണാവുന്നതാണ്. ശരീരത്തിലേക്ക് അമിതമായ എത്തുന്ന കൊഴുപ്പുകൾ മാത്രമല്ല ഒരു വ്യക്തിയിൽ കൊളസ്ട്രോളും കുടവയറും ഉണ്ടാകുന്നതിനെ കാരണമാകുന്നത്.

കാർബോഹൈഡ്രേറ്റുകളാണ് ഇത്തരത്തിൽ കൊഴുപ്പുകൾ സൃഷ്ടിക്കുന്നത്. കാർബോഹൈഡ്രേറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കൊഴുപ്പുകളും മധുരങ്ങളും എല്ലാം ഉൾക്കൊള്ളുന്നതാണ്. അതിനാൽ തന്നെ കൊളസ്ട്രോൾ എന്നുള്ളത് കൊണ്ട് എറിച്ചി മീനും മാത്രമല്ല ഉപേക്ഷിക്കേണ്ടത്. അതിൽ ഏറ്റവും കൂടുതലായി നാം ഉപേക്ഷിക്കേണ്ടത് അരി ഗോതമ്പ് രാഗി തുടങ്ങിയ കാർബോഹൈഡ്രേറ്റുകളെയാണ്. ഇവയുടെ ഉപയോഗം കുറയ്ക്കുന്നതുവഴി ശരീരത്തിലേക്ക് എത്തുന്ന അമിതമായ കലോറികളെ തടയാൻ കഴിയുന്നു.

അതിനാൽ തന്നെ അമിതമായവ ശരീരത്തിൽ അടഞ്ഞുകൂടുന്നതും നമുക്ക് ഒഴിവാക്കാൻ സാധിക്കുന്നു. ഇത്തരത്തിൽ ഭക്ഷണക്രമത്തിൽ നല്ല രീതിയിൽ കണ്ട്രോൾ വരുത്തുകയാണെങ്കിൽ ഒരു മരുന്നും കൂടാതെ നമുക്ക് നമ്മുടെ ലിവർ ഫാറ്റിയും കുടവയറും മറികടക്കാവുന്നതാണ്. അതിനാൽ തന്നെ ഏറ്റവും ആദ്യം ചെയ്യേണ്ടത് അരിയാഹാരങ്ങളും അതുപോലെതന്നെ വറുത്തതും പൊരിച്ചതും ആയിട്ടുള്ള വസ്തുവകകളും ഉപേക്ഷിക്കുക എന്നതാണ്.

ഇതിന് പകരം വേവിച്ച പച്ചക്കറികൾ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണ് വേണ്ടത്. അതുപോലെതന്നെ ഇറച്ചിയും മീനും കഴിക്കാമെങ്കിലും അവ വറുത്ത് കഴിക്കാതെ വേവിച്ച് കഴിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം തന്നെ ചെറിയ രീതിയിലുള്ള വ്യായാമങ്ങളും ചെയ്യുകയാണെങ്കിൽ അതിവേഗം കുടവയറിനെയും കൊളസ്ട്രോളിനെയും ഷുഗറിനെയും എല്ലാം മറികടക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Kerala Dietitian

One thought on “ഭക്ഷണത്തിൽ ഈ മാറ്റങ്ങൾ കൊണ്ടുവരൂ. കുടവയർ പൂർണമായി തന്നെ ഇല്ലാതാക്കാം. ഇത് കണ്ടില്ല എന്ന് നടിക്കരുതേ…| Kudavayar Kurakkan Malayalam

Leave a Reply

Your email address will not be published. Required fields are marked *