ശരീരത്തിൽ പെട്ടെന്ന് കാണുന്ന ഇത്തരം ലക്ഷണങ്ങളെ ആരും അവഗണിക്കരുതേ. ഇത് നമ്മുടെ ജീവന് തന്നെ ഭീഷണി ആകാം കണ്ടു നോക്കൂ…| Stroke symptoms

Stroke symptoms : പണ്ട് കാലത്ത് അപേക്ഷിച്ച് എല്ലാ രോഗാവസ്ഥകളും ഇന്ന് കൂടുതലായി തന്നെ കാണുന്നു. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ലൈഫ്സ്റ്റൈൽ തന്നെയാണ്. പണ്ടുകാലത്ത് പൊതുവേ കുറവ് കണ്ടുവന്നിരുന്ന ഒരു രോഗാവസ്ഥയാണ് സ്ട്രോക്ക്. എന്നാൽ ഇന്ന് അതിന്റെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ഒട്ടനവധി ആളുകളാണ് ഇതും മൂലം അസ്വസ്ഥതകൾ നേരിടുന്നത്. നമ്മുടെ തലച്ചോറിലേക്ക് രക്തോട്ടം നിലയ്ക്കുന്ന ഒരു അവസ്ഥയാണ് സ്ട്രോക്ക് എന്ന് പറയുന്നത്.

ഇത് പലതരത്തിലുള്ള ലക്ഷണങ്ങൾ ആയിട്ടാണ് കാണിക്കുന്നത്. ശരിയായ രീതിയിൽ തലച്ചോറിലേക്ക് രക്തവും ഓക്സിജനും ലഭിക്കാതിരുന്ന കഴിഞ്ഞാൽ ചിലരിൽ മുഖം കോടുന്നതായി കാണുന്നു. പ്രത്യേകിച്ച് ചുണ്ടിന്റെ ഭാഗമാണ് ഒരു സൈഡിലേക്ക് കോടുന്നതായി കാണുന്നത്. അതുപോലെതന്നെ കൈകൾ ശേഷിയില്ലാതെ വീഴുന്ന അവസ്ഥ ഉണ്ടാകുന്നു. ഇതിന് പുറമെ സംസാരിക്കുമ്പോൾ ഉള്ള ഒരു ബുദ്ധിമുട്ട് വിക്കൽ വാക്കുകൾ കിട്ടാത്ത ഒരു അവസ്ഥ സംസാരത്തിൽ വേഗത കുറയുന്നതും ഇതിന്റെ ഒരു ലക്ഷണമാണ്.

ഇത്തരത്തിലുള്ള ലക്ഷണ കാണുമ്പോൾ തന്നെ നാം അവർക്ക് വൈദ്യസഹായം ഉറപ്പുവരുത്തേണ്ടതാണ്. എത്രയും പെട്ടെന്ന് വൈദ്യസഹായം ലഭിക്കുന്നു അത്രയും വേഗം ആ വ്യക്തിയ്ക്ക് അതിൽ നിന്ന് റിക്കവർ ചെയ്യാനുള്ള സാധ്യത ഏറുന്നു. ഇവ കൂടാതെ നടക്കുമ്പോൾ ഒരു വശത്തേക്ക് പോകുന്നതും വീഴാൻ പോകുന്നതും കണ്ണിന്റെ കാഴ്ചമങ്ങുന്നതും ഡബിൾ വിഷൻ ആയി കാണുന്നതും.

ഒക്കെ സസ്ട്രോക്കിന്റെ മറ്റു ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങൾ ചിലപ്പോൾ മൈനറായും മേജർ ആയും കാണാം. ചെറിയ രീതിയിലുള്ള സ്റ്റോക്ക് ആണെങ്കിൽ അത് വളരെ എളുപ്പത്തിൽ തന്നെ ചികിത്സിച്ച് മാറ്റാവുന്നതേയുള്ളൂ. ഇത്തരം കാര്യങ്ങളെ ശരിയായി തിരിച്ചറിയുന്നതിന് സീ ടി സ്കാൻ ആണ് കൂടുതലായും ഉപയോഗിക്കുന്നത്. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam

2 thoughts on “ശരീരത്തിൽ പെട്ടെന്ന് കാണുന്ന ഇത്തരം ലക്ഷണങ്ങളെ ആരും അവഗണിക്കരുതേ. ഇത് നമ്മുടെ ജീവന് തന്നെ ഭീഷണി ആകാം കണ്ടു നോക്കൂ…| Stroke symptoms

Leave a Reply

Your email address will not be published. Required fields are marked *