നാമോരോരുത്തരുടെയും കറികളിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒരു പ്രത്യേക സ്ഥാനമാണ് വെളുത്തുള്ളിക്ക് ഉള്ളത്. എല്ലാ കറികളിലും ഇതിന്റെ ഉപയോഗം കാണാം. കറികളിൽ രുചി കൂട്ടുക എന്നതിന്മപ്പുറം ഒട്ടനവധി ഔഷധഗുണങ്ങൾ സംഭവിച്ചതാണ് ഈ കുഞ്ഞൻ വെളുത്തുള്ളി. ഇത് വെളുത്ത നിറത്തിൽ ചെറിയ അല്ലികളായാണ് കാണപ്പെടുന്നത്. നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് ഏറെ ഗുണകരമായ ഔഷധങ്ങൾ നിറഞ്ഞതാണ് വെളുത്തുള്ളി. ആന്റി ഓക്സൈഡുകൾ.
സമ്പുഷ്ടമാണ് വെളുത്തുള്ളി. ഇതിൽ വൈറ്റമിൻ എ സി കാൽസ്യം ഫോസ്ഫറസ് അയൺ തുടങ്ങിയ ധാരാളം ധാതുലവണങ്ങൾ അടങ്ങിയിട്ടുള്ളതുമാണ്. അതിനാൽ തന്നെ ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കാൻ കഴിവുള്ള ഒന്നുതന്നെയാണ് ഇത്. ശരീരത്തിലെ കൊളസ്ട്രോളിനെ പൂർണ്ണമായി ചെറുക്കാൻ ഈ വെളുത്തുള്ളിക്ക് സാധിക്കും. അതിനായി വെളുത്തുള്ളി അതിരാവിലെ എന്നും വെറും വയറ്റിൽ കഴിക്കുന്നത് ഉത്തമമാണ്. ഇത് അടിവയറ്റിലെ കൊഴുപ്പ് പൂർണമായി ഇല്ലാതാക്കാൻ ഒരു എളുപ്പ മാർഗമാണ്.
അതുപോലെതന്നെ ദഹന വ്യവസ്ഥയിലെ ഏറ്റക്കുറച്ചിലുകൾ മൂലം ഉണ്ടാകുന്ന ഗ്യാസ്ട്രബിളിന് ഇത് നല്ലൊരു മറുമരുന്നാണ്. വെളുത്തുള്ളി ചുട്ടു കഴിക്കുകയോ അല്ലാതെ വെറും വയറ്റിൽ കഴിക്കുക ചെയ്താലും ഗ്യാസ്ട്രബിൾ അല്പനേരത്തിനകത്ത് തന്നെ പൂർണമായി ഇല്ലാതാക്കുന്നു. കൂടാതെ ദിവസവും വെളുത്തുള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയോ കഴിക്കുകയോ ചെയ്യുന്നത് വഴി ശരീരത്തിലേക്ക് കയറിക്കൂടുന്ന വിഷാംശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു.
അതിനാൽ തന്നെ ദിവസവും വെളുത്തുള്ളി ഉപയോഗിക്കേണ്ടത് ഓരോരുത്തരുടെ ജീവിതത്തിലും അനിവാര്യമായി കൊണ്ടിരിക്കുന്നു. അമിതമായ രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാൻ വെളുത്തുള്ളിക്ക് കഴിയും എന്നതിനാൽ തന്നെ ലിവറിന്റെ പ്രവർത്തനങ്ങൾക്കും ഹാർട്ടിന്റെ പ്രവർത്തനങ്ങളും ഇത് ഉത്തമമായ ഒരു പരിഹാര വിധിയാണ്. കൂടാതെ ഇന്ന് നേരിടുന്ന ഒട്ടനവധി ലൈംഗിക പ്രശ്നങ്ങളെ മാറി കടക്കാനും ഇത് സഹായകരമാണ്. തുടർന്ന് വീഡിയോ കാണുക.