പൊതുവേ നാം ഓരോരുത്തരും കണ്ടുവരുന്ന ഒരു അവസ്ഥയാണ് ഗ്യാസ്ട്രബിൾ. ഗ്യാസ്ട്രബിൾ മാത്രമല്ല അതോട് അനുബന്ധിച്ച് നെഞ്ചുവേദന പുളിച്ചു തികട്ടൽ വയറു പിടുത്തം എന്നിങ്ങനെ ധാരാളം മറ്റ് അസ്വസ്ഥതകളും കാണാറുണ്ട്. ഇത്തരം അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ നാം അല്പം വെള്ളം ചൂടാക്കി കുടിക്കുകയോ അല്ലെങ്കിൽ ജീരകം ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുകയോ ചെയ്യാറുണ്ട്.
ഇങ്ങനെ ചെയ്യുമ്പോൾ നമുക്ക് ആശ്വാസം ഉണ്ടാകുന്നുണ്ടെങ്കിലും പിന്നെയും ഇത്തരത്തിൽ പ്രശ്നങ്ങൾ കാണാറുണ്ട്. ഇത്തരം പ്രശ്നങ്ങളെ നാം പൊതുവേ നിസ്സാരമായാണ് കാണാറുള്ളത്. എന്നാൽ ഇത് നമ്മുടെ കുടൽ സംബന്ധമായ ഒരു രോഗാവസ്ഥയാണ്. ഇത്തരത്തിലുള്ള രോഗ അവസ്ഥയുടെ ഒരു തുടക്കം മാത്രമാണ് ഗ്യാസ് പ്രശ്നങ്ങൾ. അതിനാൽ തന്നെ ഗ്യാസ് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ തുടർച്ചയായി കാണുമ്പോൾ തന്നെ നാം ചികിത്സ തേടേണ്ടത്.
വളരെ അനിവാര്യമാണ്. ഇത്തരത്തിൽ ചികിത്സ തേടിയില്ലെങ്കിൽ അത് അടുത്തതായി തൈറോയ്ഡ് റിലേറ്റഡ് പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. കൂടാതെ ആർത്രൈറ്റിസും ഇതുമൂലം ഉണ്ടാകുന്ന ഒരു പ്രശ്നമാണ്. അതിനാൽ തന്നെ നാം കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മുടെ വയറിന് യോജിച്ചതാകണം. ശരിയായ ഭക്ഷണം എല്ലാം കഴിക്കുന്നതെങ്കിൽ കുടലിലെ നല്ല ബാക്ടീരിയകൾ നശിക്കുകയും.
അത് വളർച്ചയെ കാരണമാവുകയും ചെയ്യും. ഇത് ദഹനപ്രക്രിയയെ തന്നെ പൂർണമായി ബാധിക്കുo. അതുമൂലം ഇത്തര അവസ്ഥകൾ ഉണ്ടാകുകയും അതിന്റെ പാർശ്വഫലങ്ങളായി മുടികൊഴിച്ചിൽ സ്കിൻ അലർജികൾ എന്നിങ്ങനെ ഒട്ടനവധി മറ്റ് അവസ്ഥകൾ സൃഷ്ടിക്കുകയും ചെയ്യും. അതിനാൽ തന്നെ ഇത്തരത്തിൽ തുടർച്ചയായി ഏതെങ്കിലും ഒരു സിറ്റുവേഷൻ കാണുന്നുണ്ടെങ്കിൽ അതിനെ അവഗണിക്കാതെ ഡോക്ടറുടെ സഹായം തേടേണ്ടത് അനിവാര്യമാണ്. തുടർന്ന് വീഡിയോ കാണുക.