കുട്ടികളിലെ വിരശല്യം ദിവസങ്ങൾക്കുള്ളിൽ നീക്കാം. ഇത് ആരും കാണാതെ പോകല്ലേ.

കുട്ടികളിൽ ഏറ്റവും അധികം കണ്ടുവരുന്ന ഒരു അവസ്ഥയാണ് വിരശല്യം. ശരീരത്ത് വിരകൾ അമിതമായി ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഇത്. ഇത് പ്രധാനമായും മണ്ണിൽ നിന്നാണ് കുട്ടികളിൽ എത്തുന്നത്. കുട്ടികൾ മണ്ണിൽ കളിക്കുന്നത് വഴി വിരകൾ നഖത്തിനിടയിലൂടെ ശരീരത്തിലേക്ക് കയറുന്നു. ശരിയായ രീതിയിൽ കൈകൾ കഴുകാതെയും വൃത്തികരമായ രീതിയിൽ ഭക്ഷണങ്ങൾ കഴിക്കുന്നത് വഴിയും ഈ വിരകൾ ശരീരത്തിലേക്ക്.

എത്തുകയും അത് പെറ്റു പെരുകി അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു. രാത്രി സമയത്ത് ആണ് ഇത്തരം വിരകൾ അസ്വസ്ഥതകൾ കൂടുതൽ സൃഷ്ടിക്കുന്നത്. രാത്രി സമയങ്ങളിൽ വിരകൾ മലദ്വാരത്തിൽ വരികയും അവിടെ ചൊറിച്ചുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഒരു കുട്ടിക്ക് വിരകൾ ഉണ്ടെങ്കിൽ അത് വീട്ടിലെ മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നതിന് കാരണമാകാറുണ്ട്.

അതിനാൽ തന്നെ വിരശല്യത്തിന് മരുന്ന് കഴിക്കുമ്പോൾ ഒരു വീട്ടിലെ എല്ലാവരും ഒരുമിച്ചാണ് കഴിക്കേണ്ടത്. ഇത്തരം വിരശല്യത്തിന് മറികടക്കുന്നതിനായി പ്രകൃതമായി തന്നെ ഒട്ടനവധി മാർഗങ്ങളുണ്ട്. പനിക്കൂർക്ക ഇലയുടെ നീരും തേനും സമാസമം ചേർത്ത് കഴിക്കുന്നത് കുട്ടികളിലെ വിരശല്യം മാറാൻ വളരെ ഉത്തമമാണ്. ഇത് തുടർച്ചയായി കുറച്ചുദിവസം കഴിക്കുന്നത് വഴിവിരശല്യം.

പൂർണമായി നീക്കം ചെയ്യാം. അതുപോലെതന്നെ ആണ് തുളസിയുടെ നീരും. അത്തരത്തിൽ കുട്ടികളിലെ വിരശല്യം പൂർണമായി നീക്കം ചെയ്യാൻ ഉള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇതിനായി തുമ്പയുടെ ഇലയാണ് വേണ്ടത്. തുമ്പയുടെ ഇല നല്ലവണ്ണം ചതച്ച് അതിന് നേരത്ത് അതിൽ അല്പം തേനും ചേർത്ത് കുടിക്കാവുന്നതാണ്. ഇത് കുടിക്കുന്നത് വഴി കുട്ടികളിലെ വിരശല്യം പൂർണമായി തന്നെ ഇല്ലാതാകുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *