ഇനി ധൈര്യമായി വെയിൽ കൊള്ളം മുഖകാന്തിയിൽ യാതൊരു ആശങ്കയില്ലാതെ തന്നെ. കണ്ടു നോക്കൂ.

ഇന്ന് ആരോഗ്യ സംരക്ഷണത്തേക്കാൾ ഏറെ പ്രാധാന്യം കൽപ്പിച്ചിട്ടുള്ള ഒന്നാണ് മുഖസംരക്ഷണം എന്നത്. മുഖകാന്തി വർധിപ്പിക്കാൻ നാം ഏവരും എന്നും മുൻപന്തിയിൽ തന്നെയാണ് നിൽക്കുന്നത്. അത്തരത്തിൽ മുഖകാന്തി വർദ്ധിപ്പിക്കുന്നതിന് ഒട്ടനവധി പ്രൊഡക്ടുകളെയാണ് നാം ആശ്രയിക്കുന്നത്. പ്രോഡക്ടുകളെ പോലെതന്നെ ഒട്ടനവധി ട്രീറ്റ്മെന്റുകളും ഇന്ന് അവൈലബിൾ ആണ്. നാമെല്ലാവരും മുഖകാന്തി വർധിപ്പിക്കുന്നതിനും മുഖത്തിലെ പാടുകളും മറ്റും നീങ്ങുന്നതിനും ഇത്തരം ട്രീറ്റ്മെന്റുകളും ഉപയോഗിക്കുന്നവരാണ്.

ഓരോ വ്യക്തികളുടെ അനുസരിച്ച് പലതരത്തിലുള്ള പ്രോഡക്ടുകൾഇന്നുണ്ട്. ഇവയുടെ ഉപയോഗം ഒരുതരത്തിൽ നമുക്ക് ഗുണമാണെങ്കിലും മറ്റൊരുതരത്തിൽ ഇത് ദോഷമാണ്. ഇത് നമ്മുടെ സ്കിന്നിന്റെ മൃദുലത എന്നന്നേക്കുമായി നശിപ്പിക്കാൻ കഴിവുള്ളവയാണ്. അതുപോലെതന്നെ ഇത്തരത്തിലുള്ള പ്രോഡക്ടുകളുടെയും മെഡിക്കേഷനുകളുടെയും ഉപയോഗം വഴി ചർമ്മത്തിൽ പെട്ടെന്ന് തന്നെ ചുളിവുകൾ വീഴുകയും ചെയ്യുന്നു. ഇവ കൂടാതെ തന്നെ ഒട്ടനവധി മറ്റു പ്രശ്നങ്ങൾക്കും ഇത് കാരണമാകാറുണ്ട്.

അമിതമായിട്ടുള്ള സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗം സ്കിൻ ക്യാൻസർ വരെ ഉണ്ടാകുന്നതിനെ കാരണങ്ങളാണ്. അതിനാൽ തന്നെ മുഖ കാന്തി വർധിപ്പിക്കുന്നതിന് പ്രകൃതിദത്തമായ രീതികളാണ് എന്നും ഗുണം ചെയ്യുന്നത്. ഇത് നമ്മുടെ സ്കിന്നിന്റെ മൃതലത നിലനിർത്തുകയും സ്കിന്നിന്റെ കോശങ്ങളുടെ വളർച്ച നിലനിർത്തുകയും ചെയ്യുന്നു. അത്തരത്തിൽ യാതൊരുവിധത്തിലുള്ള സൈഡ് എഫക്ടും ഇല്ലാത്ത.

ഒരു ഫെയ്സ് പാക്ക് ആണ് ഇതിൽ കാണുന്നത്. ഇത് ഉപയോഗിക്കുന്നത് വഴി പല തരത്തിലുള്ള ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്. നമ്മുടെ മുഖത്തെ അഴുക്കുകളും മറ്റും നീക്കുവാനും മുഖത്തെ പാടുകൾ നീക്കിക്കൊണ്ട് മുഖത്തിന്റെ കാന്തി വർധിപ്പിക്കാനും ഇത് സഹായകരമാണ്. ഇത് നമ്മുടെ വീടുകളിൽ സുലഭം ആയിട്ടുള്ള പദാർത്ഥങ്ങൾ ഉപയോഗിച്ചിട്ടുണ്ടാക്കുന്ന ആയതിനാൽ തന്നെ ചിലവും വളരെ കുറവായിരിക്കും. തുടർന്ന് വീഡിയോ കാണുക. Video credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *