പിസിഒഡി ഇനി ജീവിതത്തിൽ ഒരിക്കലും വരാത്ത തരത്തിൽ ഭക്ഷണത്തിലൂടെ നമുക്ക് മാറ്റാം. ഇതാരും കാണാതെ പോകരുതേ…| Fenugreek water benefits

Fenugreek water benefits

Fenugreek water benefits : ഇന്ന് പൊതുവേ സ്ത്രീകളിൽ കാണുന്ന ഒരു സിറ്റുവേഷൻ ആണ് പിസിഒഡി എന്ന് പറയുന്നത്. അണ്ഡാശയങ്ങളിലെ മുഴകളാണ് ഇത്. ഇത് ഇന്ന് ഒട്ടുമിക്ക സ്ത്രീകളിലും പെൺകുട്ടികളിലും കാണുന്ന ഒരു അവസ്ഥയാണ്. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് നമ്മിൽ ഉണ്ടാക്കുന്നത്. ആരോഗ്യപ്രശ്നത്തോടൊപ്പം തന്നെ മാനസികമായിട്ടുള്ള സമ്മർദ്ദങ്ങളും ഇത് മൂലം ഓരോരുത്തരും നേരിടാറുണ്ട്. ഇത് ഓരോ വ്യക്തികളിലും പലതരത്തിലുള്ള ലക്ഷണങ്ങളാണ് കാണിക്കാറുള്ളത്.

അതിൽ പ്രധാനപ്പെട്ട ഒരു ലക്ഷണം എന്നു പറഞ്ഞത് ആർത്തവത്തിൽ ഉണ്ടാകുന്ന വേരിയേഷനുകളാണ്. ഇത് ആർത്തവം കുറയുന്നതോടൊപ്പം തന്നെ അമിതമായിട്ടുള്ള ആർത്തവവും ഇതിന്റെ ഒരു ലക്ഷണമാണ്.ഹോർമോണിൽ ഉണ്ടാകുന്ന വാരിയേഷൻ ആണ് ഇതിന്റെ പ്രധാന കാരണം.ഇത്തരമൊരു അവസ്ഥയിൽ സ്ത്രീകളിൽ സ്ത്രീഹോർമോണുകൾ കുറയുകയും പുരുഷ ഹോർമോണുകൾ വർദ്ധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.

ആർത്തവത്തിലെ വ്യതിയാനങ്ങളെ പോലെ തന്നെ ഇത് പലരിലും മുഖക്കുരു ആയിട്ടും മുടികൊഴിച്ചിൽ ആയിട്ടും അമിതഭാരമായിട്ടും കാണാറുണ്ട്. ടീനേജുകാരിൽ ഏറ്റവും കാണുന്ന ഒരു ലക്ഷണമാണ് മുടികൊഴിച്ചിലും മുഖക്കുരുവും. 25,30 പ്രായക്കാരായ സ്ത്രീകൾക്ക് ആണെങ്കിൽ ഇതുമൂലം ഗർഭം ധരിക്കാൻ കഴിയാത്ത അവസ്ഥ വരെ ഉണ്ടാകാറുണ്ട്. ഇത് സ്ത്രീ വന്ധ്യതയുടെ ഒരു കാരണമായിട്ടും കാണാറുണ്ട്.

കുറച്ചുകൂടി പ്രായമായ സ്ത്രീകളാണെങ്കിൽ മറ്റു പല രോഗങ്ങളുടെ സാധ്യതകളും ഇത് മൂലമുണ്ടാകുന്നു. അതിനാൽ തന്നെ പിസി ഓടി എന്ന പ്രശ്നം പൂർണമായും നമ്മുടെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്. ഇതിനായി നല്ലൊരു ഡയറ്റും എക്സസൈസും ആണ് നമുക്ക് വേണ്ടി വരുന്നത്. നാം കഴിക്കുന്ന മധുരവും ഫാറ്റും പൂർണമായി ഉപേക്ഷിക്കുകയും നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കൂടുതലായി കഴിക്കുകയും വേണം. തുടർന്ന് വീഡിയോ കാണുക. Video credit : Kerala Dietitian

One thought on “പിസിഒഡി ഇനി ജീവിതത്തിൽ ഒരിക്കലും വരാത്ത തരത്തിൽ ഭക്ഷണത്തിലൂടെ നമുക്ക് മാറ്റാം. ഇതാരും കാണാതെ പോകരുതേ…| Fenugreek water benefits

Leave a Reply

Your email address will not be published. Required fields are marked *