ഇന്നത്തെ കാലത്ത് ജോയിന്റ് കളെ ബാധിക്കുന്ന ഒരു ഓട്ടോ ഇമ്യൂൺ ഡിസ്ഓർഡറിനെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. റുമാത്രോയിഡ് ആർത്രൈറ്റിസ് ആണ് ഇത്. മടക്കാൻ കഴിയാത്ത ഒരു വേദന കുറച്ചുനേരം വേറെ എന്തെങ്കിലും ആക്ടിവിറ്റുകളിൽ ഏർപ്പെട്ടു കഴിഞ്ഞാൽ ഇത്ര പ്രശ്നങ്ങൾ മാറി പോകാറുണ്ട്.
ഇത് വർദ്ധിച്ചു കഴിഞ്ഞാൽ ക്രമേണ ഇത് ഡിഫോമെറ്റി യിലേക്ക് എത്തിച്ചേരാം. എന്തെല്ലാമാണ് ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്ന് നോക്കാം. സാധാരണ രീതിയിൽ ജോയിന്റ്റുകളിൽ ഉണ്ടാകുന്ന അതി കഠിന വേദന അതുകൂടാതെ ഒരു ചെറിയ ജോയിന്റിൽ ആകാം.
പലപ്പോഴും കാൽമുട്ടിൽ ബാധിച്ചതായും കാണാറുണ്ട്. ഇതു കൂടാതെ തന്നെ രാവിലെ ഉണ്ടാകുന്ന സന്ധികളിൽ ഉണ്ടാകുന്ന മടക്കാൻ കഴിയാത്ത വേദന ഇത് എല്ലാം ഇത്തരക്കാരിൽ കാണാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ പൊതുവായി കണ്ടുകഴിഞ്ഞാൽ രക്തം പരിശോധിച്ച് ഇത്തരം.
പ്രശ്നങ്ങൾ സ്ഥിരികരിക്കാറുണ്ട്. എന്താണ് ഇതിനുള്ള മൂല കാരണം. ഇതിന്റെ പേര് തന്നെ ആമവാതം എന്നാണ്. ആമ എന്നുദ്ദേശിക്കുന്നത് ദഹന വ്യവസ്ഥയെ ആണ് സൂചിപ്പിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr