ഈ മീന മാസത്തിലെ പൗർണമി നാളാണ് ഇന്ന്. ഈ ദിവസത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. മീന മാസത്തിലെ പൗർണമിയും ഉത്രം നക്ഷത്രവും ചേർന്നുവരുന്ന അത്യപൂർവ ദിവസങ്ങളിൽ ഒന്നാണ് നാളത്തെ ദിവസം എന്ന് പറയുന്നത്. ഈ യൊരു അവസരം എല്ലാ രീതിയിലും നമ്മൾ പ്രാർത്ഥനയ്ക്കായി ഉപയോഗിക്കണം. നമ്മുടെ ജീവിതത്തിലേക്ക് സകലവിധം ഐശ്വര്യങ്ങളും അഭിവൃദ്ധിയും നേടിയെടുക്കണം.
എന്ന് ആദ്യമേ തന്നെ പറയേണ്ടതാണ്. നാളത്തെ ദിവസത്തിന്റെ പ്രത്യേകത എന്ന് പറയുമ്പോൾ ആദ്യത്തെ പ്രത്യേകത എന്ന് പറയുന്നത് മുരുക ക്ഷേത്രങ്ങളിൽ വളരെ വലിയ ആഘോഷങ്ങൾ നടക്കുന്ന ഒരു ദിവസമാണ് ഈ ദിവസം എന്ന് പറയുന്നത്. കാവടി വഴിപാട് നടക്കുന്ന ദിവസമാണ് ഇത്. ചെറുതും വലുതുമായ എല്ലാ സുബ്രഹ്മണ്യ ക്ഷേത്രത്തിലും നാളെ ദർശനം നടത്തുന്നത് വളരെ നല്ലതാണ്.
ഒരു ഉത്സവ ദിവസം കൂടിയാണിത്. അതുപോലെതന്നെ ശ്രീരാമചന്ദ്രൻ സീത ദേവിയെ വിവാഹം ചെയ്ത ദിവസം കൂടിയാണ് ഇത്. മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് യോദ്ധക്കളിൽ യോദ്ധാവ് ആയ അർജുൻ ജനിച്ച ദിവസവും ഈ ഉത്രം ദിവസമാണ്. അതുപോലെതന്നെ അയ്യപ്പൻ അവതരിച്ചതും ഈ നാളിൽ തന്നെയാണ്. ശബരിമല ക്ഷേത്രത്തിലും വലിയ രീതിയിലുള്ള ആഘോഷങ്ങളും.
ഉത്സവങ്ങളും ഈ ഒരു സമയത്ത് നടക്കുന്നതാണ്. അതുപോലെതന്നെ ഈ നാളിലാണ് ലക്ഷ്മി ദേവി അവതരിച്ചത് എന്ന് പറയുന്നു. എല്ലാ രീതിയിലും വളരെയേറെ പ്രാധാന്യം അർഹിക്കുന്ന ഒരു ദിവസമാണ് ഇത്. ഈ യൊരു അവസരം ആരും ഒരിക്കലും വിട്ടുകളയരുത്. എല്ലാവരും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാൻ ശ്രദ്ധിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories