ഈ വിഷുവിന് ഇതുവരെ ആരും പറയാത്ത ചില രഹസ്യങ്ങൾ അറിയാം…

ഒരുപാട് തരത്തിലുള്ള പ്രതീക്ഷകളും സ്വപ്നങ്ങളുമായി നമ്മുടെ ജീവിതത്തിലേക്ക് മറ്റൊരു വിഷു കൂടി കടന്നു വരികയാണ്. വിഷുവിന്റെ വരവ് അറിയിച്ചു നാട്ടിൽ കൊന്നകൾ എല്ലാം പൂത്തിട്ടുണ്ട്. വിഷു പിറവി നമ്മുടെ ജീവിതത്തിലെ ഏതെല്ലാം രീതിയിലുള്ള ഐശ്വര്യങ്ങളും സമൃദ്ധിയും ആണ് കൊണ്ടുവരുന്നത് എന്ന് നോക്കാം. എന്തെല്ലാം കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. 27 നക്ഷത്രങ്ങളിൽ ജനിച്ചവരെ സംബന്ധിച്ച് ഫലങ്ങൾ എന്തെല്ലാമാണ്. എന്തൊക്കെയാണ് ഗുണങ്ങൾ എന്തെല്ലാമാണ് നേട്ടങ്ങൾ എന്തെല്ലാം ആണ് കോട്ടങ്ങൾ.

എന്തെല്ലാമാണ് പരിഹാരം തുടങ്ങിയ എല്ലാ കാര്യങ്ങളും 27 അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രക്കാരുടെ ഫലങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന് 31 വെള്ളിയാഴ്ച തിരുവോണം നക്ഷത്രത്തിൽ മേടസംക്രമണം നടക്കുകയാണ്. 2023 ഏപ്രിൽ പതിനഞ്ചാം തീയതി ആണ് വിഷു നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. ഭഗവാന്റെ എല്ലാ അനുഗ്രഹവും എല്ലാവർക്കും ഉണ്ടാകട്ടെ. ആദ്യമായി മേട കൂറിൽ ജനിച്ച വ്യക്തികളുടെ അശ്വതി ഭരണി കാർത്തിക ആദ്യ കാൽഭാഗം വരുന്ന ആളുകളുടെ ഫലം നോക്കാം. ഇവരുടെ വിഷുഫലം പൊതുവെ വളരെ അനുകൂലമാണ്. ഒരുപാട് ഗുണനുഭവങ്ങൾ വരുന്ന ഒരു സമയമാണ്.

അശ്വതി ഭരണി കാർത്തിക തുടങ്ങിയ നാളുകാരെ സംബന്ധിച്ച് ഉണ്ടാവുക. കലാ സാംസ്കാരിക രാഷ്ട്രീയം മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഒരുപാട് നേട്ടങ്ങൾ വന്നുചേരുന്ന സമയമാണ്. കലാകാരന്മാർക്ക് തങ്ങളുടെ പൂർണ്ണമായും കഴിവ് പുറത്തെടുക്കാൻ രാഷ്ട്രീയ സംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ നേതൃ പാടവത്തിലൂടെ അധികരങ്ങൾ പിടിച്ചെടുക്കാനും ഉള്ള സമയമാണ് ഇത്. വരുന്ന വർഷക്കാലത്തെ പൊതുഫലം എന്ന് പറയുന്നത്. പുതിയ തൊഴിലിനെ ശ്രമിക്കുന്നവരുണ്ട് എങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്നതിനേക്കാൾ നല്ല തൊഴിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്.

അതുപോലെതന്നെ എല്ലാ രീതിയിലും തൊഴിൽ രംഗത്തെ മികച്ച വിജയങ്ങൾ നേടിയെടുക്കാൻ ഇവർക്ക് സാധിക്കുന്നതാണ്. അടുത്തത് ഇടവകൂർ ആണ്. കാർത്തിക രോഹിണി മകീര്യം നക്ഷത്രക്കാരാണ്. ഇവരെ സംബന്ധിച്ച് ഗുണവും ദോഷവും ഉണ്ട്. തുല്യ അളവിലാണ് ഇത് രണ്ടും കാണാൻ കഴിയുക. വീട് വാഹനം വിവാഹം സന്താന ലബ്ധി എന്നിവയ്ക്കുള്ള ശുഭസമയം എന്നാണ് പറയാം. ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്താനും ഇതെല്ലാം വളരെ സക്സസ് ആയി നടത്തിയെടുക്കാനും ഇതുവഴി സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാക്കാനും വളരെ നല്ല സമയമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *