നീരിറക്കം നിങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കാറുണ്ടോ? ഇത് മൂലമുണ്ടാകുന്ന വേദനകൾ കുറയ്ക്കാൻ ഇത് ആരും കാണാതെ പോകല്ലേ…| Neerirakkam treatment

Neerirakkam treatment : നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന ഓരോ നീർക്കെട്ടുകളും ഓരോ തരത്തിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നവയാണ്. നീർക്കെട്ട് ഉണ്ടാകാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. ഏതെങ്കിലും ഒരു ഭാഗത്ത് നീർകെട്ടി അത് മൂലം വേദന അനുഭവിച്ചിട്ടുള്ളവരാണ് നാം ഓരോരുത്തരും. കഴുത്ത് നട്ടെല്ല് എന്നിങ്ങനെ പലഭാഗങ്ങളിലും നീർക്കെട്ടും നീരിറക്കവും കാണാം. ഏത് ഭാഗത്താണോ മസിലുകൾക്ക് സ്ട്രെയിൻ കൊടുക്കേണ്ടത് ആയിട്ട് വരുന്നത് അവിടെയാണ് നീർക്കെട്ടും നീരിറക്കവും ഉണ്ടാകുന്നത്.

ഇത് നല്ല വേദന ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ്. ഇതുമൂലം ആ ഭാഗങ്ങൾ തിരിക്കാൻ വരെ പറ്റാത്ത അവസ്ഥ വരുന്നു. കഴുത്തിൽ ആണ് നീർക്കെട്ട് എങ്കിൽ അത് കഴുത്തിന് ചുറ്റുമുള്ള വേദനയായും കൂടാതെ കൈകളിലേക്ക് വ്യാപിക്കുന്ന വേദനയായും കാണാറുണ്ട്. ഏതൊരു ഭാഗവും റിലാക്സ് ചെയ്യുമ്പോൾ അവിടെയുള്ള എല്ലാ മസിലുകളും റിലാക്സ് ചെയ്യാത്ത അവസ്ഥയാണ് നീരിറക്കം അഥവാ നീർക്കെട്ട് എന്ന് പറയപ്പെടുന്നത്. ശരീരത്തിലെ മസിലുകൾ റിലാക്സ് ചെയ്യാതെ.

ആവുമ്പോൾ ആ ഭാഗങ്ങളിൽ രക്തപ്രവാഹം ഇല്ലാതാവുകയും അവിടെ നീർക്കെട്ട് രൂപപ്പെടുകയും ചെയ്യുന്നു. പ്രധാനമായും ഇത്തരത്തിലുള്ള വേദനകൾ ഉണ്ടാകുമ്പോൾ നാം എണ്ണ തടവി വേദന മാറ്റുകയാണ് ചെയ്യാറ്. കൂടാതെ വേദനയ്ക്കുള്ള ഓയിന്റെ മെന്റുകളും പുരട്ടി തടവാറുണ്ട്. ഇത് ഒരു പരിധി വരെ നമുക്ക് ആശ്വാസം നൽകുന്നതാണ്. കൂടുതലുമായും ഇത്തരം അവസ്ഥകൾ ഉണ്ടാകുന്നത്.

നാം പൊതുവേ ചെയ്യുന്ന കാര്യങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തിക്കുമ്പോഴാണ്. ഇരുന്നുകൊണ്ട് ജോലി ചെയ്യുന്ന ഒരു വ്യക്തിയാണെങ്കിൽ പെട്ടെന്ന് നിന്നുകൊണ്ടുള്ള ഒരു ജോലി ചെയ്യുകയാണ് എങ്കിൽ അവർക്ക് ഇത്തരത്തിൽ നീർക്കെട്ട് ഉണ്ടാകുന്നു. കൂടാതെ വർക്കൗട്ടുകൾ ചെയ്യാത്ത വ്യക്തികൾ അത് ചെയ്തു തുടങ്ങുമ്പോഴും ഇത്തരത്തിൽ നീരിറക്കം കാണാം. തുടർന്ന് വീഡിയോ കാണുക. Video credit : Dr Visakh Kadakkal

One thought on “നീരിറക്കം നിങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കാറുണ്ടോ? ഇത് മൂലമുണ്ടാകുന്ന വേദനകൾ കുറയ്ക്കാൻ ഇത് ആരും കാണാതെ പോകല്ലേ…| Neerirakkam treatment

Leave a Reply

Your email address will not be published. Required fields are marked *