ഇനിയൊരിക്കലും വരാത്ത രീതിയിൽ കാലിലെ ആണി മാറ്റിയെടുക്കാൻ ഇതു മാത്രം മതി. ഇതാരും കാണാതെ പോകരുതേ…| Corns Treatment Malayalam

Corns Treatment Malayalam : നാമോരോരുത്തരും പലവിധത്തിലുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ് കരിഞ്ചീരകം. മരണം ഒഴികെയുള്ള എല്ലാ രോഗങ്ങൾക്കുള്ള ഒരു ഉത്തമ പരിഹാരം മാർഗ്ഗം കൂടിയാണ് ഇത്. ഇതിൽ ധാരാളം ആന്റിഓക്സിഡുകളും മിനറൽസും വിറ്റാമിനുകളും അടങ്ങിയതിനാൽ ഇത് നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെയും ചർമ്മപ്രവർത്തനങ്ങളെയും കേശ പ്രവർത്തനങ്ങളെയും ഒരുപോലെ സഹായിക്കുന്നു. ഇതിന്റെ ഉപയോഗം നമ്മുടെ രോഗപ്രതിരോധ.

സംവിധാനത്തെ ഉയർത്തുകയും ശരീരത്തിലേക്ക് കയറി വരുന്ന അണുബാധകളെയും മറ്റും നീക്കം ചെയ്യുകയും ചെയ്യുന്നു. കൂടാതെ നമ്മുടെ രക്തക്കുഴലുകളിൽ കട്ടപ്പിടിച്ചിരിക്കുന്ന കൊളസ്ട്രോളിന് പൂർണമായി നീക്കാനും പ്രമേഹത്തെ ഇല്ലായ്മ ചെയ്യാനും ഇത് ഉപകാരപ്രദമാണ്. അതിനാൽ തന്നെ ഇത് നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വളരെ സഹായകരമാണ്. അതോടൊപ്പം തന്നെ മുടികൊഴിച്ചിൽ മാറ്റുവാനും മുടികൾ നേരിടുന്ന താരൻ അകാലനര എന്നിങ്ങനെയുള്ള.

പ്രശ്നങ്ങളെ പൂർണമായി പരിഹരിക്കാനും ഇത് ഉപയോഗപ്രദമാണ്. അതിനാൽ തന്നെ ഇന്ന് നാം കടകളിൽ നിന്നും മറ്റും വാങ്ങിക്കുന്ന എല്ലാ ഹെയർ ഓയിലുകളിലും ഇതിന്റെ സാന്നിധ്യം സർവ്വസാധാരണമായി തന്നെ കാണാൻ സാധിക്കും. കൂടാതെ പലതരത്തിലുള്ള ചർമ്മ രോഗങ്ങളെ പ്രതിരോധിക്കാനും ഇത് ഉപയോഗിക്കുന്നു. അത്തരത്തിൽ ആണി രോഗങ്ങളെ പ്രതിരോധിക്കുന്നതിന്.

കരിഞ്ചീരകം ഉപയോഗിച്ചിട്ടുള്ള ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. തൊലിപ്പുറത്ത് ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ആണി രോഗം. കൈവെള്ളയിലും കാൽപാദത്തിന്റെ അടിയിലും ആണ് ഇത് കാണാറുള്ളത്. എന്നിരുന്നാലും കാൽപാദങ്ങളിലാണ് ഇത് കൂടുതലായും കാണുന്നത്. അസഹ്യമായ വേദന ഉളവാക്കുന്ന ആണിയെ മറികടക്കുന്നതിന് വേണ്ടി കരിംജീരകം നല്ലവണ്ണം പൊടിക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *