തൈറോയ്ഡിനെ മറികടക്കാൻ മരുന്നുകൾക്കൊപ്പം ഇത്തരം ഭക്ഷണങ്ങൾ കൂടി ശീലമാക്കൂ. മാറ്റം സ്വയം തിരിച്ചറിയൂ…| Thyroid disease symptoms

Thyroid disease symptoms : നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജം പകർന്നു നൽകുക എന്നുള്ള ധർമ്മം നിർവഹിക്കുന്ന അവയവമാണ് തൈറോയിഡ് ഗ്രന്ഥി. നമ്മുടെ കഴുത്തിന് താഴെയാണ് ഈ ഗ്രന്ഥി സ്ഥിതി ചെയ്യുന്നത്. ശരീരത്തിന് ആവശ്യമായിട്ടുള്ള ഊർജ്ജം നൽകുക എന്നതിനപ്പുറം ഒട്ടനവധി ശാരീരിക പ്രവർത്തനങ്ങളെ സുഖകരമായ നടത്തുവാൻ തൈറോയ്ഡ് ഗ്രന്ഥി കൂടിയ തീരൂ. ഈ തൈറോയ്ഡ് ഗ്രന്ഥി നടത്തുന്ന പ്രവർത്തനങ്ങൾ എത്രമാത്രം.

കൂടുതലാണ് അത്രമാത്രമാണ് തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന രോഗങ്ങളും. ഇന്നത്തെ കാലത്തെ ജീവിതശൈലി രോഗങ്ങളിൽ ഏറ്റവും അധികം ആളുകൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നം കൂടിയാണ് തൈറോയ്ഡ് റിലേറ്റഡ് രോഗങ്ങൾ. അവയിൽ ഏറ്റവും അധികം ആളുകൾ നേരിടുന്ന തൈറോയ്ഡ് പ്രശ്നമാണ് ഹൈപ്പോതൈറോയിഡിസം എന്ന പ്രശ്നം. തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകളായ ടി34 എന്നിങ്ങനെയുള്ള ഹോർമോണുകളുടെ.

അളവ് കുറയുകയും അതിന്റെ ഫലമായി ഹൈപ്പോ തൈറോയ്ഡിസം എന്ന അവസ്ഥ ഉണ്ടാകുന്നു. മില്യൻ കണക്കിന് ആളുകളിലാണ് ഹൈപ്പോതൈറോയിഡിസം എന്ന ഈ അവസ്ഥ കാണാൻ സാധിക്കുന്നത്. ഇത്തരമൊരു അവസ്ഥയിൽ ശരീരഭാരം ക്രമാധിച്ചു വരികയാണ് ചെയ്യുന്നത്. അതുപോലെ തന്നെ മറ്റു പല ലക്ഷണങ്ങളും ഇതുമായി ബന്ധപ്പെട്ട് ഓരോരുത്തരും ഉണ്ടാകുന്നു.

ഇത്തരം ഒരു അവസ്ഥയിൽ നാമോരോരുത്തരും ഡോക്ടറെ കണ്ട് സഹായം തേടി പല മരുന്നുകളും കഴിക്കുകയാണ് പതിവ്. എന്നാൽ ഈ മരുന്നുകൾ കഴിച്ച് കഴിയുമ്പോൾ ഹോർമോണുകളിലെ ഏറ്റക്കുറച്ചിലുകൾ പരിഹരിക്കുന്നുണ്ടെങ്കിലും ചില ലക്ഷണങ്ങൾ രോഗികളെ വിടാതെ തന്നെ പിന്തുടർന്നുകൊണ്ടിരിക്കും. അന്തരത്തിൽ ഒന്നാണ് ശരീരഭാരം വർദ്ധിച്ചു കൊണ്ടിരിക്കുക എന്നുള്ളത്. തുടർന്ന് വീഡിയോ കാണുക.