ബോൺ ക്യാൻസർ നേരത്തെ തിരിച്ചറിയാൻ ഇത്തരം ലക്ഷണങ്ങൾ ആരും കാണാതെ പോകരുതേ…| Bone cancer symptoms

Bone cancer symptoms : നമ്മെ വളരെയധികം ഭീതിയിലാഴ്ത്തിയിട്ടുള്ള ഒരു രോഗാവസ്ഥയാണ് കാൻസർ. കൊച്ചുകുട്ടികളും മുതൽ വലിയവരിൽ വരെ വ്യാപകമായിട്ടാണ് കാൻസർ ഉണ്ടാക്കുന്നത്. ജീവിതശൈലിലെ മാറ്റങ്ങളാണ് ഈ ഒരു രോഗാവസ്ഥ ഇത്രയധികം വ്യാപകമാകുന്നതിന് കാരണമായത്. ഇത് തിരിച്ചറിയാതെ വളരെ ദീർഘനാൾ നീണ്ടുനിൽക്കുകയാണെങ്കിൽ മരണമാണ് സംഭവിക്കുക.നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിലെ കോശങ്ങൾ അമിതമായി പെറ്റുപെരുകുന്ന അവസ്ഥയാണ് ഇത്.

ഇത് സ്റ്റേറ്റ് 1234 എന്നിങ്ങനെയാണ് ഉള്ളത്. സ്റ്റേജ് ത്രീ എന്നു പറയുന്നത് നമുക്ക് റിക്കവർ ചെയ്ത് വരാവുന്ന സ്റ്റേജുകൾ ആണ്. മൂന്നാം സ്റ്റേജ് അവസാനിക്കുന്നതോടുകൂടിയാണ് ഇത് തിരിച്ചറിയുന്നതെങ്കിൽ ഇതിൽ നിന്നും മോചനം പ്രാപിക്കാൻ സാധിക്കാതെ വരുന്നു. അത്തരത്തിൽ ഇന്ന് നമ്മുടെ സമൂഹത്തിൽ കണ്ടുവരുന്ന ഒരു ക്യാൻസർ ആണ് ബോൺ ക്യാൻസർ. നമ്മുടെ ശരീരത്തിലെ അസ്ഥികളെ ബാധിക്കുന്ന ക്യാൻസറുകളാണ് ഇത്.

നമ്മുടെ ശരീരത്തെ താങ്ങി നിർത്തുന്ന അസ്ഥികളിൽ കാൻസർ ഉണ്ടാകുമ്പോൾ അതു നമ്മുടെ ജീവനെ തന്നെ കാർന്നുതിന്നുന്നു. ഇത്തരത്തിൽ ഏതെങ്കിലും ഒരു അവസ്ഥയിൽ ഇത് ബാധിക്കുകയാണെങ്കിൽ അത് പെട്ടെന്ന് തന്നെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. നമ്മുടെ ചുറ്റുപാടും കാണുന്ന മറ്റ് കാൻസുകളെ അപേക്ഷിച്ച് വളരെ കുറവാണ് ഈയൊരു ക്യാൻസർ ഓരോരുത്തരും കാണുന്നത്.

അതിനാൽ തന്നെ ഇത് വ്യാപിച്ച് ഇതിനെ അതിജീവിക്കുന്നവരുടെ എണ്ണവും വളരെ കുറവാണ്. ഇത്തരത്തിൽ ബോൺ ക്യാൻസർ ഉണ്ടാകുകയാണെങ്കിൽ ഏത് അസ്ഥിക്കാണോ അത് ബാധിച്ചിട്ടുള്ളത് ആ ഭാഗം സർജറിലൂടെ എടുത്തു മാറ്റുക മാത്രമാണ് ഇതിനുള്ള ഏക പോംവഴി. ബോൺ ക്യാൻസർ ഉണ്ടാകുമ്പോൾ പലതരത്തിലുള്ള ലക്ഷണങ്ങളാണ് അത് പ്രകടമാക്കുന്നത്. തുടർന്ന് വീഡിയോ കാണുക.