പ്രോട്ടീൻ പൗഡർ അമിതമായി ഉപയോഗിക്കുന്നവരാണോ ? എങ്കിൽ ഇത്തരം കാര്യങ്ങൾ ആരും കാണാതെ പോകരുതേ…| Is 2.9 creatinine level dangerous

Is 2.9 creatinine level dangerous : രോഗങ്ങൾ ദിനംപ്രതി ഏറി കൊണ്ടിരിക്കുന്ന സമൂഹത്തിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. ഇന്നത്തെ ഏറ്റവും കൂടുതൽ രോഗാവസ്ഥകൾ ഉണ്ടാവുന്നതിന് പ്രധാന കാരണം എന്ന് പറയുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങൾ തന്നെയാണ്. അത്തരത്തിൽ നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ വിഷാംശങ്ങളും മറ്റും ദഹന പ്രക്രിയയിലൂടെ പുറന്തള്ളപ്പെടുകയാണ് ചെയ്യാറ്. എന്നാൽ ചില സാഹചര്യങ്ങളിൽ ഇത്തരത്തിലുള്ള വേസ്റ്റ് പ്രോഡക്ടുകൾ പുറന്തല്ലാതെ അത് നമ്മുടെ രക്തത്തിൽ തങ്ങി നിൽക്കുന്നു.

ഈയൊരു അവസ്ഥയും പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാകുന്നതിന് കാരണമാണ്. അത്തരത്തിൽ വേസ്റ്റ് പ്രോഡക്ടുകളും മൂലം യൂറിക്കാസിഡ് ഇഷ്യൂ ക്രിയാറ്റിൻ ഇഷ്യു കാൽസ്യം ഇഷ്യൂ എന്നിങ്ങനെ പല തരത്തിലുള്ള പ്രശ്നങ്ങളും കാണാം. അതിൽ ഇന്ന് ഏറ്റവും അധികം ആളുകളെ ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് ക്രിയാറ്റിൻ. രക്തത്തിൽ ക്രിയാറ്റിന്റെ അളവ് കൂടുതൽ ആകുന്ന സിറ്റുവേഷൻ നാം ഓരോരുത്തരും നേരിട്ട് കൊണ്ടിരിക്കുകയാണ്.

നാം കഴിക്കുന്ന പ്രോട്ടീനുകൾ വികടിച്ച് ഉണ്ടാകുന്ന ഒരു വേസ്റ്റ് പ്രൊഡക്ട് ആണ് ക്രിയാറ്റിൻ. ശരീരത്തിൽ പ്രോട്ടീനുകൾ അമിതമാവുകയും അതുമൂലം ക്രിയാറ്റിൻ കൂടുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. കിഡ്നി ആണ് ഇത്തരത്തിലുള്ള ക്രിയാറ്റിനുകൾ പുറന്തള്ളപ്പെടുന്നത്. അതിനാൽ തന്നെ കിഡ്നിയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു രോഗാവസ്ഥ നിലനിൽക്കുന്നുണ്ടെങ്കിൽ.

ക്രിയാറ്റിൻ ശരീരത്തിൽ കൂടുന്നതിനെ കാരണമാകുന്നു. കൂടാതെ ഇന്ന് ചെറുപ്പക്കാർ കൂടുതലുമായും പ്രോട്ടീൻ പൗഡർ ഉപയോഗിക്കുമ്പോൾ അത് വിഘടിച്ച് ഇത്തരത്തിലുള്ള ക്രിയാറ്റിൻ ശരീരത്തിൽ അടിഞ്ഞു കൂടുന്നതിനെ കാരണമാകും. കൂടാതെ പ്രായം ആകുമ്പോൾ ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നത് മൂലം ഇത്തരത്തിൽ ക്രിയാറ്റിന്റെ അളവ് കൂടുതലായി കാണാം. തുടർന്ന് വീഡിയോ കാണുക. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *