ശിവഭഗവാൻ ഏറ്റവുമധികം സന്തോഷവാനായിരിക്കുന്ന ഒരു സന്ധ്യയാണ് ചിങ്ങമാസത്തിലെ കൃഷ്ണപക്ഷത്തിലെ പ്രദോഷം. ശിവഭഗവാനോടൊപ്പം തന്നെ പാർവതി ദേവിയും മറ്റെല്ലാ ദേവി ഗണങ്ങളും കൈലാസത്തിൽ പാട്ടും നിർത്തവുമായി അനുഗ്രഹങ്ങൾ ചൊരിയുന്ന ദിവസമാണ് ഇത്. ഇത് നമുക്ക് അനുഗ്രഹങ്ങൾ പ്രാപിക്കാൻ കഴിയുന്ന ഏറ്റവും ശക്തിയേറിയ സന്ധ്യയാണ്. ഈ പ്രദോഷ ദിവസത്തെ പ്രാർത്ഥനകളെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.
ഈ പ്രദോഷസന്ധ്യയെ നാം ചില മന്ത്രങ്ങൾ ഉരിയാടുന്നതും പ്രാർത്ഥിക്കുന്നതും വളരെ ശ്രേഷ്ഠമാണ്. ഈ പ്രദോഷത്തിൽ വ്രതം എടുത്തുകൊണ്ടും എടുക്കാതെയും നമുക്ക് പ്രാർത്ഥിക്കാം. ശിവ ഭഗവാന്റെ പ്രീതി നേടുന്നതിന് വേണ്ടി നമുക്ക് എടുക്കാൻ കഴിയുന്ന രണ്ടു വ്രതങ്ങളിൽ ഒന്നാണ് പ്രദോഷ വ്രതം. മറ്റൊരുവ്രതമാണ് ശിവരാത്രി വ്രതം. ശിവരാത്രി കൊല്ലത്തിൽ ഒരിക്കലാണ് വരുന്നത്. എന്നാൽ പ്രദോഷവ്രതം മാസത്തിൽ ഒരിക്കൽ വരും.
ഇത്തരത്തിൽ പ്രദോഷവ്രതം എടുക്കുന്നത് ശിവ ഭക്തർക്ക് ശിവപ്രീതി നേടുന്നതിന് വളരെ ശുഭകരമാണ്. അത്തരത്തിൽ ഒട്ടനവധി ആളുകളാണ് എല്ലാ മാസവും മുടങ്ങാതെ നേടുന്നതിനെയും പ്രദോഷവ്രതം എടുക്കാറുള്ളത്. പ്രദോഷഭം എടുക്കുന്നവർ തലേദിവസം സന്ധ്യയോട് കൂടെത്തന്നെ വ്രതം ആരംഭിക്കേണ്ടതാണ്. ഇവർ തലേദിവസം കുളിച്ച് ശരീരശുദ്ധിയും മനുഷ്യനും വരുത്തി ശിവക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കേണ്ടതാണ്.
ഇത്തരത്തിൽ ക്ഷേത്രത്തിൽ പോയോ വീട്ടിലെ പൂജാമുറിയിൽ ഇരുന്നോ ശിവഭഗവാനോട് സങ്കല്പം എടുക്കേണ്ടതാണ്. സങ്കല്പം എന്ന് പറയുന്നത് നാം ഈ വ്രതം എടുക്കുന്നതിന് അനുവാദം ചോദിക്കലാണ്. അത്തരത്തിൽ പൂജകളും വഴിപാടുകളും നടത്തിക്കൊണ്ടുതന്നെ നമുക്ക് സങ്കല്പം എടുക്കാം. ഇത്തരത്തിൽ സങ്കല്പം എടുത്തു കൊണ്ട് വ്രതത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ രാത്രിയിൽ അരിയാഹാരങ്ങളോ മാംസങ്ങളോ ഒന്നും കഴിക്കാൻ പാടില്ല. തുടർന്ന് വീഡിയോ കാണുക.