3 വസ്തുക്കൾ മാത്രം മതി നമ്മുടെ ജീവിതത്തിലെ സങ്കടങ്ങളും ദോഷങ്ങളും മാറി സാമ്പത്തിക നേട്ടം കൈവരിക്കാൻ.

നാം എല്ലാവരും പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് തന്നെയാണ്. നമ്മുടെ ജീവിതത്തെ തുടർച്ചയായി ബാധിച്ചു കൊണ്ടിരിക്കുന്ന ഈ സാമ്പത്തിക ബുദ്ധിമുട്ടുകൾ നീങ്ങുന്നതിന് ഈ വസ്തുക്കൾ വീടുകളിൽ വച്ചാൽ മാത്രം മതി. ഇത്തരം വസ്തുക്കളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇന്ന് നാം ദോഷങ്ങളുടെ ഇടയിലും തടസ്സങ്ങളുടെ ഇടയിലും സാമ്പത്തിക ബുദ്ധിമുട്ടുകളുടെ ഇടയിലാണ് ജീവിച്ചു വരുന്നത്.

ഇത്തരത്തിലുള്ള വസ്തുക്കൾ നമ്മുടെ വീടുകളിലോ വ്യാപാരസ്ഥാപനങ്ങളിലോ വെക്കുകയാണെങ്കിൽ നമുക്ക് അടിക്കടിക്കയറ്റവും സാമ്പത്തിക ലാഭവും വീടുകളിൽ ദോഷങ്ങളെല്ലാം അകലുന്നതിനും കാരണമാകുന്നു. അതുമാത്രമല്ല നമ്മുടെ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങളും അഭിവൃദ്ധികളും വന്നുചേരുന്നു. എല്ലാ ദോഷങ്ങളും സങ്കടങ്ങളും നീങ്ങി സമൃദ്ധിയിലേക്ക് നാം ചെന്നെത്തുന്നു. പ്രേത ദോഷങ്ങൾ ആഭിചാരദോഷങ്ങൾ ശത്രു ദോഷങ്ങൾ എന്നിവയെല്ലാം ഇതുവഴി മാറിക്കിട്ടുന്നു.

കളവു പോയ വസ്തുക്കൾ തിരികെ കിട്ടുന്നു. ഇത് ചെയ്യാൻ വെള്ളിയാഴ്ചയോ ചൊവ്വാഴ്ചയോ ആണ് നാം തെരഞ്ഞെടുക്കേണ്ടത്. ഇത് ചെയ്യുമ്പോൾ ധനപരമായ നേട്ടമാണ് നാം ആഗ്രഹിക്കേണ്ടത്. അതോടൊപ്പം ശത്രു ദോഷം ബന്ധനദോഷം കച്ചവട സ്തംഭനം ഇവയെല്ലാം മാറുവാൻ കൂടി നാം പ്രാർത്ഥിക്കേണ്ടതാണ്. ഇതിനായി പ്രധാനമായും അല്പം അരി ഒരു കഷ്ണം മഞ്ഞൾ ഒരു രൂപയുടെ ഒരു വെള്ളിനാണയം എന്നിവയാണ് വേണ്ടത്.

കുളിച്ച് ശുദ്ധിയോടെ വേണം നാം ഇത് ചെയ്യുക ഇതിനായി ഒരു പച്ച തുണിയിൽ ഇവ മൂന്നും വെച്ച് കെട്ടി പാദം മുതൽ ശിരസ്സുവരെ മൂന്ന് തവണ ഉഴിയുക. അതോടൊപ്പം നമ്മുടെ തടസ്സങ്ങൾ നീങ്ങി സാമ്പത്തിക നേട്ടം നമ്മുടെ ജീവിതത്തിൽ വരുന്നതിന് പ്രാർത്ഥിക്കുകയും വേണം.തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *