ചാടിയ കുടവയറിനെ ഒതുക്കി കെട്ടാൻ ഇത് മാത്രം ചെയ്താൽ മതി. കണ്ടു നോക്കൂ…| Belly fat diet

Belly fat diet : ഇന്ന് നമ്മളിൽ ഏറ്റവും അധികം കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് കുടവയർ. ശരീരം വീർക്കുന്നതിനോടൊപ്പം തന്നെ വയർ അമിതമായി വീർക്കുന്ന ഒരു അവസ്ഥയാണ് ഇത്. ആണുങ്ങളിലും പെണ്ണുങ്ങളിലും ഒരു പ്രായം കഴിഞ്ഞാൽ ഇതെല്ലാം കണ്ടുവരുന്നു. ഇതിന്റെ പ്രധാന കാരണം എന്ന് പറഞ്ഞത് നമ്മുടെ ആഹാരത്തിൽ അമിതമായി ഗ്ലൂക്കോസിന്റെ അളവ് അടങ്ങിയിട്ടുള്ളത് തന്നെയാണ്.

നാം ദിവസവും കഴിക്കുന്ന അമിതാഹാരത്തിന്റെ ഒരു റിസൾട്ട് കൂടിയാണ് ഇത്. ഇത്തരത്തിൽ ധാരാളം കലോറികൾ ദിവസത്തിൽ നമ്മുടെ ശരീരത്തിൽ ചെന്നു കഴിഞ്ഞാൽ നമ്മുടെ ശരീരം ഭാരം വർദ്ധിക്കുന്നതിനും അതോടൊപ്പം തന്നെ കുടവയർ കൂടുന്നതിനും കാരണമാകുന്നു. ഇത് നമ്മളെ മറ്റു പല അസുഖങ്ങളിലേക്ക് നയിക്കുന്ന ഒരു ഘടകമാണ്. കുടവയറുള്ള വ്യക്തികൾ ഏറ്റവും പ്രാധാന്യത്തോടെ അത് കുറയ്ക്കുകയാണ് വേണ്ടത്.

ഈ കുടവയർ കണ്ടാൽ തന്നെ നമുക്ക് ഊഹിക്കാവുന്നതാണ് ലിവർ ഫാറ്റി ഉണ്ട് എന്നുള്ളത്. അതിനാൽ തന്നെ ഭക്ഷണക്രമത്തിൽ നല്ലൊരു കൺട്രോളിംഗ് വരുത്തേണ്ടത് അത്യാവശ്യമാണ്. ഇതോടൊപ്പം തന്നെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് വ്യായാമ ശീലം. ഇത്തരം അവസ്ഥകൾ അവോയ്ഡ് ചെയ്യുന്നതിന് വേണ്ടി നമ്മുടെ ദൈനംദിന ജീവിതത്തിൽ അരി ഗോതമ്പ് റാഗി തുടങ്ങി കാർബോഹൈഡ്രേറ്റ് നമ്മുടെ ശരീരത്തിലേക്ക് കിട്ടുന്ന തരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കേണ്ടതാണ്.

ഇത്തരത്തിൽ നല്ലൊരു ഡയറ്റിൽ പോവുകയാണെങ്കിൽ പിസിഒഡി ലിവർ ഫാറ്റി എന്നിങ്ങനെയുള്ള രോഗാവസ്ഥകളിൽ നിന്ന് മുക്തി എളുപ്പത്തിൽ നേടാവുന്നതും അതു വരാതിരിക്കാൻ കഴിയുന്നതും ആകുന്നു. അതിനാൽ തന്നെ ഡയറ്റിൽ അരിയാഹാരം അവോയിഡ് ചെയ്തു മുട്ടയും അങ്ങനെയുള്ള മറ്റുപദാർത്ഥങ്ങളും മിതമായ രീതിയിൽ ഉൾക്കൊള്ളിക്കാം. തുടർന്ന് അറിയുന്നതിനെ വീഡിയോ കാണുക. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *