വൃക്കരോഗം നിങ്ങൾക്ക് ഉണ്ടെങ്കിൽ അതിന് ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ എന്തെല്ലാം ആണ്. എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കറിയാം ഇന്നത്തെ കാലത്ത് ലോകത്തിൽ വൃക്ക രോഗങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. 100 പ്രായമുള്ള വ്യക്തികളെ എടുക്കുകയാണ് എങ്കിൽ. അതിൽ 13 പേർക്കും അവർ അറിയാതെ തന്നെ വൃക്ക രോഗം ഉണ്ട് എന്നാണ് പറയപ്പെടുന്നത്. വൃക്ക രോഗം വന്നു കഴിഞ്ഞാൽ മരണം ഉറപ്പാണ്. വൃക്കകൾ എന്ന് പറയുന്നത് ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ജോടി അവയവങ്ങളാണ്.
ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെ മുഴുവൻ സുഖമായി നടത്തുവാൻ വേണ്ടി ആന്തരിക പരിതസ്ഥിതി എപ്പോഴും നിലനിർത്തി പോകുന്നത് ഈ വൃക്കകൾ തന്നെയാണ്. നാം അറിയാതെ 24 മണിക്കൂറും ശരീരത്തിന് രക്ത മുഴുവൻ 20ലധികം പ്രാവശ്യം ശുദ്ധിചെയ്ത് രക്തമെപ്പോഴും നല്ലതാക്കി മാറ്റുന്ന കടമയാണ് വൃക്കകൾക്ക് ഉള്ളത്. ഈ കൂടാതെ വൃക്കകൾ ശരീരത്തിലെ ജലാംശത്തിലെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. എത്ര വെള്ളം കുടിച്ചാലും നീര് വയ്ക്കില്ല.
വെള്ളം കുടിക്കുന്നത് എല്ലാം യൂറിനായി പോകുന്നതാണ്. ഈ ശരീരത്തിലെ അപാപജയതിനുശേഷം ഉണ്ടാകുന്ന മാലിന്യങ്ങൾ ഇത്തരത്തിൽ ശരീരത്തിന് ഹാനികരമായ എല്ലാം പുറന്തള്ളുന്നത് കിട്നി തന്നെയാണ്. ഇതുകൂടാതെ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ഉണ്ടാക്കുന്നതും ശരീരത്തിന് ആവശ്യമായ കാൽസ്യം സംരക്ഷിക്കുന്നത് ഫോസ്‌ഫെറസ് സംരക്ഷിക്കുന്നത് എല്ലാം വൃക്കകളാണ്. രക്തസമ്മർദം ശരീരത്തിൽ നിലനിർത്തുന്നത് രക്തസമ്മർദ്ദം കൺട്രോൾ ചെയ്യുന്നത് കിഡ്നിയിലെ ഉത്പാദിപ്പിക്കുന്ന ഒരു ഹോർമോൺ ആണ്.
കിഡ്‌നിക്ക് എങ്ങനെ രോഗമുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. കിഡ്നിക്ക് 50 ശതമാനം കേടുപാടുകൾ സംഭവിച്ച മാത്രമേ ആദ്യമായി ലക്ഷണങ്ങൾ പ്രകടമാക്കുന്നത്. യൂറിൻ നിറം മാറുക യാത്രയ്ക്കുശേഷം കാലുകളിൽ നീര് ഉണ്ടാവുക യൂറിൻ അളവിൽ ഏറ്റകുറച്ചിൽ സംഭവിക്കുക അതുപോലെതന്നെ യൂറിനിൽ രക്തത്തിന്റെ അംശം കാണുക എന്നിവയെല്ലാം തന്നെ ഇതിന്റെ ലക്ഷണങ്ങളാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs