ഇടക്കിടെ ശരീരവേദനയും സന്ധിവേദനയും ഉണ്ടാകുന്നത് പതിവാണ് അല്ലേ. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള ചികിത്സ തേടുന്നവരും നിരവധിയാണ്. പല ഇത്തരം പ്രശ്നങ്ങൾ ചികിത്സിച്ചു മാറിയാലും വരുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. നിരവധി ആളുകൾ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് രുമാത്രോയിഡ് ആർത്രൈറ്റിസ്.
ഇത്തരം രോഗികൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാമാണ് എന്നാണ് നോക്കാം. പ്രധാനമായി അഞ്ചുതരം ഭക്ഷണങ്ങളാണ് രക്തവാദം തുടങ്ങിയ അസുഖങ്ങളുള്ള രോഗികൾ ഒഴിവാക്കേണ്ടത്. പ്രധാനമായും മൈദ കൊണ്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കേണ്ടതാണ്. രണ്ടാമത് ഷുഗർ കോൾഡ് ഡ്രിങ്ക്സ് ആർട്ടിഫിഷ്യൽ ഡ്രിങ്ക്സ് ആൽക്കഹോൾ ഓയിൽ ജങ്ക് ഫുഡ്സ് എന്നിവയാണ്.
രുമാത്രോയിഡ് ആർത്രൈറ്റിസ് ഉള്ള രോഗികൾ ഒഴിവാക്കേണ്ടത്. ഏതെല്ലാം ആണ് ഇവർക്ക് കഴിയുന്ന അല്ലെങ്കിൽ വാദം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ എന്ന് നോക്കാം. ഇവർ ദിവസവും ഉച്ചഭക്ഷണത്തിൽ സാലഡ് ഐറ്റംസ് കഴിക്കുന്നത് നന്നായിരിക്കും. രാത്രി ഭക്ഷണത്തിന്റെ കൂടെ കുക്കുംബർ ജ്യൂസ് കുടിക്കുന്നത്.
നന്നായിരിക്കും. ഇത്തരത്തിലുള്ള പ്രയാസങ്ങൾ കുറയ്ക്കാൻ ഇത് സഹായിക്കുന്നു. അതുപോലെതന്നെ 10 മുതൽ 15 മിനിറ്റ് വരെ സൂര്യപ്രകാശം കൃത്യമായി ലഭിക്കുന്ന രൂപത്തിൽ ചെറിയ വ്യായാമങ്ങൾ ചെയ്യാൻ ശ്രമിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.