മലബന്ധവും വായുകെട്ട് തുടങ്ങിയ പ്രശ്നങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പൈൽസ് വളരെ ചുരുക്കം ചില ആളുകളിൽ മാത്രം വരുന്ന ഒന്നല്ല. മലം കറുത്ത പോകുന്നതായിട്ട് മാത്രം കാണുന്നുണ്ട് പലപ്പോഴും ആളുകൾ ശ്രദ്ധിക്കാതെ പോകുന്നത് കാണാം. നല്ല രീതിയിൽ ഫൈബർ കണ്ടന്റുള്ള ഫുഡ് കഴിക്കാൻ ശ്രദ്ധിക്കുക. മലബന്ധം ഒഴിവാക്കാൻ ആയിട്ട് ആദ്യം ചെയ്യേണ്ടത് ചില ഹോം റെമഡികളാണ്. അതോടൊപ്പം തന്നെ വൈറ്റമിൻ സി വൈറ്റമിൻ എ വൈറ്റമിൻ d3 വൈറ്റമിൻ തുടങ്ങിയ സപ്ലിമെന്റ് എടുക്കുക.
ഇത് ഭക്ഷണത്തിൽ അടങ്ങിയിട്ടുണ്ട് എന്ന കാര്യം ഉറപ്പുവരുത്തേണ്ടതാണ്. നമ്മളിൽ പലരും പുറത്ത് പറയാൻ മടിക്കുന്ന അസുഖങ്ങൾ ഉണ്ട്. ഇതിനു വളരെ പ്രധാനപ്പെട്ട ഒന്നാണ് പൈൽസ് എന്ന് പറയുന്നത്. ഹെമറോയ്ഡ്സ് എന്നാണ് ഇതിനെ വിളിക്കുന്നത്. അതോടൊപ്പം തന്നെ ആളുകൾക്ക് കൺഫ്യൂഷൻ ഉണ്ടാക്കുന്ന പല അസുഖങ്ങളുണ്ട്. ഏനാൽ ഫിഷർ അതുപോലെതന്നെ ഫിസ്റ്റുല തുടങ്ങിയ അനുബന്ധപ്രശ്നങ്ങളും നമുക്ക് കാണാൻ കഴിയും.
അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അസുഖങ്ങളെ പറ്റി അറിയേണ്ടതാണ്. നമ്മൾ വിചാരിക്കുന്ന പോലെ ചുരുക്കം ചില ആളുകളിൽ വരുന്ന ഒന്നല്ല പൈൽസ്. ഒരുപാട് ആളുകളിൽ ഇത് കണ്ടിരുന്ന അവസ്ഥ കാണാറുണ്ട്. എല്ലാവർക്കും ഇത് ബ്ലീഡിങ് ആയി തന്നെ കാണണമെന്നില്ല. മലത്തിൽ രക്തം കാണുമ്പോൾ തന്നെ ചിലർ പേടിക്കാറുണ്ട്. ഇത് കണ്ടിട്ട് വരാനുള്ള സാധ്യതയുണ്ട്.
എന്നാൽ ഇതിനു മുൻപ് തന്നെ ചെറിയ നീറ്റലും പുകച്ചിലും കാണാറുണ്ടാകും. ചിലർക്ക് ഇത് ചെറിയ ചൊറിച്ചിൽ മാത്രമായി ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. എന്നാൽ ബ്ലീഡിങ് ഉണ്ടാകുമ്പോൾ ഒരു ഡോക്ടറെ കണ്ട് ഇത് തന്നെയാണോ എന്ന് ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്. പല അസുഖങ്ങളിലും ഇത്തരത്തിൽ ബ്ലീഡിങ് ആയി കണ്ടുവരാം. മലം കറുത്തു പോകുന്നതായി മാത്രം കാണുന്നതുകൊണ്ട് പലപ്പോഴും ആളുകൾ ഇത് ശ്രദ്ധിക്കാതെ പോകുന്നതും കാണാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr