ദഹനത്തെ ഉത്തേജിപ്പിക്കാനും ചർമം ചെറുപ്പമാക്കാനും ഇത് ഇങ്ങനെ കഴിക്കൂ. മാറ്റം സ്വയം തിരിച്ചറിയൂ.

നാമോരോരുത്തരും ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ് ഏലക്ക. ഏലക്ക കൂടുതലായും മസാല കൂട്ടുകളിലും മധുരപലഹാരങ്ങളിലും ആണ് ഉപയോഗിക്കാറുള്ളത്. ഇത് സുഗന്ധവ്യഞ്ജനങ്ങൾ റാണി എന്ന പേരിലാണ് അറിയപ്പെടുന്നത്. അത്രമേൽ സുഗന്ധമാണ് ഇതിന്റെ ഉപയോഗം വഴി നമ്മുടെ ആഹാര പദാർത്ഥങ്ങൾക്ക് ലഭിക്കുന്നത്. ആഹാര പദാർത്ഥം എന്നതിലുപരി ഒട്ടനവധി ഔഷധമൂലമുള്ള ഒരു ഭക്ഷ്യ പദാർത്ഥം കൂടിയാണ് ഇത്.

ഇത്തരത്തിലുള്ള നേട്ടങ്ങൾ ശരീരത്തിന് സ്വന്തമാക്കുന്നതിന് വേണ്ടി ഏലക്ക തിളപ്പിച്ച വെള്ളം കുടിക്കുകയാണ് പതിവ്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ഏലക്കയുടെ തൊണ്ട് കളഞ്ഞ് അത് കുതിർത്ത വെള്ളം കുടിക്കുന്നത് വഴി ഒട്ടനവധി നേട്ടങ്ങളാണ് നമുക്ക് ലഭിക്കുന്നത്. ഇത്തരത്തിൽ കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള വിഷാംശങ്ങളെ മറ്റും നീക്കം ചെയ്യാൻ സാധിക്കുന്നു.

കൂടാതെ ഇതിന്റെ ഉപയോഗം വഴി നമ്മുടെ രക്തത്തെ ശുദ്ധീകരിക്കാനും അത് വഴി കൊളസ്ട്രോൾ പ്രമേഹം എന്നിങ്ങനെയുള്ള അവസ്ഥകളെ മറി കടക്കാനും സാധിക്കുന്നു. കൂടാതെ ദഹനത്തെ ശരിയായവിധം നടക്കുന്നതിന് ഇത്സഹായിക്കുന്നു. അതോടൊപ്പം തന്നെ ദഹനക്കേട് മൂലം ഉണ്ടാകുന്ന മലബന്ധം ഗ്യാസ്ട്രബിൾ വയറുവേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ മറികടക്കാനും ഇത് ഉപകാരപ്രദമാണ്.

ഇതിൽ ധാരാളം ആന്റിഓക്സൈഡുകൾ അടങ്ങിയതിനാൽ തന്നെ ഇത് നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒരു ഘടകമാണ്. കൂടാതെ നമ്മുടെ ചർമം നേരിടുന്ന ചുളിവുകൾ വരകൾ അകാല വാർദ്ധക്യം എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ പരിഹരിക്കാൻ ഇത് സഹായികരമാകുന്നു. കൂടാതെ പനി ജലദോഷം ചുമ എന്നിങ്ങനെയുള്ള അവസ്ഥകളെ മറികടക്കാനും ഈ ഏലക്ക വെള്ളം ഉപയോഗപ്രദമാണ്. തുടർന്ന് വീഡിയോ കാണുക.