വെണ്ടയ്ക്ക ഇനി ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ… മെഴുക്കുപുരട്ടി തയ്യാറാക്കാം..!!

വെണ്ടയ്ക്ക മെഴുക്കുപുരട്ടി ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കിയാലോ. വളരെ എളുപ്പത്തിൽ തന്നെ വെണ്ടയ്ക്ക മെഴുക്കുപുരട്ടി തയ്യാറാക്കാം. എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന റെസിപ്പി ആണ് ഇത്. സാധാരണ വെണ്ടയ്ക്ക ചുവപ്പ് നിറത്തിലാണ് മെഴുക്കുപുരട്ടി തയ്യാറാക്കാറ്. മുളകുപൊടി ഉപയോഗിക്കാതെ പച്ച മുളക് മാത്രം ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ്.

ഈയൊരു രീതിയിൽ വെണ്ടക്ക മെഴുക്കുപുരട്ടി ഉണ്ടാക്കി നോക്കിയിട്ടില്ല എങ്കിൽ ഉറപ്പായും ഒന്ന് ട്രൈ ചെയ്തു നോക്കൂ. ചോറിന്റെ കൂടെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. എങ്ങനെയാണ് ഈ രീതിയിൽ വെണ്ടയ്ക്ക മെഴുക്കുപുരട്ടി തയ്യാറാക്കുന്നത് എന്നാണ് ഇവിടെ പറയുന്നത്. എന്തെല്ലാമാണ് ആവശ്യമുള്ളതെന്ന് നോക്കാം. നുറ് ഗ്രാം വെണ്ടയ്ക്ക അരിഞ്ഞെടുക്കുക.

ചെറിയ സവാള നീളത്തിൽ കട്ട് ചെയ്ത് അരിഞ്ഞത് എടുക്കുക. പിന്നീട് നാല് പച്ചമുളക് എടുക്കുക. ഇവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഒരു പാൻ ശേഷം ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് സവോള പച്ചമുളക് വെണ്ടയ്ക്ക എന്നിവ ഒരുമിച്ച് ചേർത്തു കൊടുക്കുക. ആദ്യം വഴറ്റി എടുത്ത ശേഷം മാത്രം ഉപ്പ് ചേർത്ത് കൊടുക്കുക. അത്യാവശ്യത്തിന് സവാള ഉണ്ടായാൽ മാത്രമേ നല്ല രുചി ഉണ്ടാകു. പിന്നീട് ഒന്നോ രണ്ടോ തണ്ട് കറിവേപ്പില ചേർത്ത് കൊടുക്കുക.

പിന്നീട് ചെറിയ ചൂടിൽ തന്നെ ഇത് പാകം ചെയ്ത് എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന മെഴുക്കുപുരട്ടി ആണ് ഇത്. വെണ്ടയ്ക്ക നന്നായി കുക്കായൽ ഇതിലേക്ക് ഉപ്പ് മഞ്ഞൾപൊടി ചേർത്തു നന്നായി മിക്സ് ചെയ്യുക. സാധാരണ ഉണ്ടാക്കുന്നതിനേക്കാൾ വ്യത്യസ്തമായ രീതിയിൽ തയാറാക്കാവുന്ന ഒന്നാണ് ഇത്. ഉണ്ടാക്കിയിട്ടുള്ളവർ നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യില്ലേ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *