ശരീരത്തിലെ പല അവയവങ്ങളിൽ പല രീതിയിലാണ് അസുഖങ്ങൾ ബാധിക്കുക. ഓരോന്ന് ഓരോ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാക്കുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഡയബറ്റിക് കിഡ്നി ഡിസീസിന് പറ്റിയാണ്. എന്താണ് ഇത്ര പ്രശ്നങ്ങൾ എന്ന് നമുക്ക് നോക്കാം. ഡയബേറ്റിസ് എന്ന് പറയുന്നത് പ്രമേഹമാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്.
കിഡ്നി ഡിസീസ് എന്ന് പറയുന്നത് വൃക്കയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണ്. പ്രമേഹ മൂലം ഉണ്ടാകുന്ന വൃക്കയുടെ അസുഖത്തെയാണ് ഡയബറ്റിക് കിഡ്നി ഡിസീസ് എന്ന സിമ്പിളായി പറയുകയാണെങ്കിൽ ഉദ്ദേശിക്കുന്നത്. എങ്ങനെയാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഇതിന്റെ കാരണം എന്താണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രമേഹം എന്ന് പറയുന്ന അസുഖം നമ്മുടെ സമൂഹത്തിൽ വർധിച്ചു വരുന്ന അവസ്ഥയാണ്. ചെറുപ്പക്കാരിൽ ഇത് കൂടുതൽ കാണുന്നു. 30 40 വയസ്സുള്ളവരിൽ കടുത്ത രീതിയിലുള്ള പ്രമേഹം വളരെ സർവസാധാരണമായി കണ്ടു കാണുന്നുണ്ട്.
ഇങ്ങനെ വരുമ്പോൾ നാച്ചുറൽ ആയി പ്രമേഹം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ അതായത് എന്ത് അസുഖങ്ങൾ ആയാലും ഹാർട്ട് ആയി ബന്ധപ്പെട്ടത് ആണ് എങ്കിലും. ഞരമ്പുകൾ ആയി ബന്ധപ്പെട്ടത്തു ആണെങ്കിലും ഇത് കാണാനുള്ള സാധ്യത സർവ്വസാധാരണമായി കൂടിവരുന്ന അവസ്ഥയാണ്. 50 വയസ്സ് അല്ലെങ്കിൽ 60 വയസ്സ് ആകുന്ന ആളുകളിൽ പ്രമേഹത്തിന്റെ എല്ലാ പ്രശ്നങ്ങളും കണ്ടിരുന്നു. ജീവന് ഭീഷണിയാക്കുന്ന ഒരു പ്രശ്നമാണ് വൃക്ക യുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ. പ്രമേഹം പല രീതിയിലും വൃക്കയെ ബാധിക്കുന്നുണ്ട്. ഷുഗർ. വളരെ കൂടി പോവുകയും രക്തത്തിൽ ഷുഗർ ഹൈ ആകുന്ന അസുഖമാണ് പ്രമേഹം.
ഇത് ഒരു പരിധിയിൽ കൂടുതൽ ആകുമ്പോൾ ഇത് വൃക്കയിലൂടെ മൂത്രത്തിലൂടെ ഈ ഭാഗത്ത് വരുന്നു. ഇത് പിന്നീട് വൃക്കക്ക് ഡാമേജ് ഉണ്ടാക്കുന്നു. പ്രമേഹമുള്ള ഒരാൾക്ക് ഷുഗർ കൂടി കഴിഞ്ഞാൽ ഇത് ക്രമേണ വൃക്കയെ ബാധിക്കുന്നുണ്ട്. പല ലക്ഷണങ്ങളും കാണിക്കാറുണ്ട്. എന്തൊക്കെയായാലും ഈ ഒരു അസുഖം ഒരു പരിധിയിൽ കൂടി കഴിഞ്ഞൽ വൃക്ക ഫെയിലിയാർ ആകാൻ സാധ്യതയുണ്ട്. പിന്നീട് ഡയാലിസിസ് അല്ലെങ്കിൽ വൃക്ക മാറ്റി വെക്കൽ തുടങ്ങിയ ചികിത്സാരീതികൾ ചെയ്യേണ്ടത് ആവശ്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayalam Health Tips