ഇനി ഇതെല്ലാം ഫ്രീസറിൽ സൂക്ഷിച്ചാൽ മതി… ഇക്കാര്യം ഇനിയെങ്കിലും അറിയാതിരിക്കല്ലേ..!!

എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ ഗോതമ്പ് പൊടി വാങ്ങി കഴിഞ്ഞൽ പ്രത്യേകിച്ച് മഴക്കാലം ആണെങ്കിൽ പുഴുക്കൾ വരാനുള്ള സാധ്യത കൂടുതലാണ്. ഇതുമാത്രമല്ല പൊടിക്കുന്ന ഗോതമ്പ് ആണെങ്കിലും ഗോതമ്പ് നല്ല രീതിയിൽ വാങ്ങി കഴുകി വെയിലത്ത് ഉണക്കിപ്പൊടിച്ച് കൊണ്ടുപോയി എടുത്ത് വച്ചാൽ രണ്ടുമാസം കഴിയുമ്പോൾ പുഴു വരാനുള്ള സാധ്യതയുണ്ട്.

സാധാരണ ഇത് ഉപയോഗിച്ച് അവസാനമാകുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. നിങ്ങൾ ഒരു കാര്യം ചെയുക. ഇത് ഒരു കവറിലാക്കുക. ഇങ്ങനെ ചെയ്താൽ കാലം കുറെ ഗോതമ്പ് പൊടി കേട് വരാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. അതുമാത്രമല്ല സേഫ് ആയി തന്നെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

ഇങ്ങനെ കവറിൽ ആക്കിയശേഷം ഇത് വയ്ക്കേണ്ട സ്ഥലം ഫ്രീസറിൽ വെക്കാവുന്നതാണ്. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ഒരു പുഴു പോലും ആ ഭാഗത്ത് വരില്ല. ഇത് മാത്രമല്ല ആ ഫ്രിഡ്ജിന്റെ ഡോറിന്റെ സൈഡിൽ വച്ചാലും കുഴപ്പമില്ല. ഗോതമ്പ് പൊടി കോഫീ പൗഡർ ആണെങ്കിലും ഈ രീതിയിൽ ചെയ്യാവുന്നതാണ്.

അതുപോലെതന്നെ ബൂസ്റ്റ് ഹോർലിക്സ് തുടങ്ങിയവയും ഇതുപോലെതന്നെ സൂക്ഷിക്കാവുന്നതാണ്. കൂടാതെ കടലമാവ് ഇങ്ങനെ കവറിൽ ആക്കി സൂക്ഷിക്കുകയാണെങ്കിൽ കേടു വരില്ല. അതുപോലെതന്നെ മൈദമാവും ഈ രീതിയിൽ ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *