എല്ലാവരുടെ വീട്ടിലും കാണാൻ കഴിയുന്ന ഒന്നാണ് ചുവന്നുള്ളി അഥവാ ചെറിയ ഉള്ളി. കറിയിൽ ചേർക്കാനാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്. കൊച്ചുള്ളിയുടെ ഈ ഗുണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ രീതിയില് കറിയിൽ ഉപയോഗിക്കാൻ കറിക്ക് സ്വാത് കൂട്ടാൻ ഉപയോഗിക്കുന്ന ഒരു വസ്തു എന്നതിനേക്കാൾ ഉപരി നമ്മുടെ ചെറിയ ഉള്ളിക്ക് ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നാം ചെറിയ കുട്ടികൾ ആയിരിക്കുന്ന സമയത്ത് രക്തം കുറവ്.
അതുപോലെതന്നെ വിളർച്ച രോഗങ്ങൾക്കെതിരായി ഇത് ശർക്കര കൂട്ടി കഴിക്കാറുണ്ടാവും. ഇത്തരത്തിലുള്ള ശാരീരിക പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ചെറിയ ഉള്ളി വളരെ സഹായിക്കുന്നുണ്ട്. ഇതുകൂടാതെ ഉറക്ക കുറവ് പ്രശ്നങ്ങളുണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ചെറിയ ഉള്ളി വളരെയേറെ സഹായിക്കുന്നുണ്ട്. ഇങ്ങനെ ചെയ്താൽ രാത്രി ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ നിരവധി ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഹൃദയ സംബന്ധമായ രോഗങ്ങൾക്കെല്ലാം തന്നെ ഇത് വളരെ സഹായിക്കുന്നുണ്ട്.
ബ്ലഡ് സർക്കുലേഷൻ നല്ല രീതിയിൽ കൃത്യം ആക്കിയെടുക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ഇത് കൂടെ കാന്താരിമുളക് ഒരുമിച്ച് ഇടിച്ചു കഴിക്കുന്നത് ഹൃദയസംബന്ധമായ ഒരുപാട് അസുഖങ്ങൾ മാറ്റിയെടുക്കാൻ ഒരുപാട് സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ പ്രസവശേഷം സ്ത്രീകൾക്ക് ഇത് വളരെയധികം സഹായിക്കുന്നുണ്ട്. സൗന്ദര്യം വർധിക്കാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. അതുപോലെതന്നെ ശരീരത്തിൽ ഉണ്ടാകുന്ന വേദന ഉണ്ടാവുന്ന സമയത്ത് ചെറിയുള്ളി നീരും കടുകെണ്ണയും പുരട്ടുന്നത് ശരീര വേദന മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്.
അതുപോലെതന്നെ വാതരോഗത്തിനെതിരെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ ചെറിയ ഉള്ളിയും കാന്താരി മുളകും ഉപയോഗിച്ച് ശരീരത്തിൽ ഉണ്ടാകുന്ന കൊളസ്ട്രോൾ തുടങ്ങിയ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ചെറിയ എന്തെങ്കിലും മുറിവ് ശരീരത്തിൽ പറ്റിക്കഴിഞ്ഞാൽ അത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ ചുവന്നുള്ളി ചതച്ച് വയ്ക്കാറുണ്ട്. ഒരുപാട് വിഷങ്ങൾ അകറ്റാൻ ചെറിയുള്ളി ഉപയോഗിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Corner