ഓറഞ്ച്ൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് അത് വാസ്തവമാണ്. ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ പല ഘടകങ്ങളും ഓറഞ്ചിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. എന്നാൽ ഓറഞ്ച് മാത്രമല്ല ഇതിന്റെ തൊലിയും നിരവധി ഗുണങ്ങളാണ് നിങ്ങൾക്ക് നൽകുന്നത്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
രീരത്തിലെ പല പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒരുപാട് ഓറഞ്ചുകൾ വാങ്ങാൻ കിട്ടുന്ന സമയമാണ് ഇത്. എല്ലാവരുടെ വീടുകളിൽ വാങ്ങിക്കാണും. അതിന്റെ തൊലി ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന്റെ തൊലി ഇനി മാറ്റിവെച്ചു നോക്കിക്കോ. ഒരു മൂന്നാലഞ്ച് ഓറഞ്ച് തൊലി മാറ്റി വയ്ക്കുക. സാധാരണ നിങ്ങൾ കഴിച്ചോ ഓറഞ്ച് തൊലി എടുത്തുവച്ചാൽ മതിയാവും.
ക്ലീനിംഗിന് മാത്രമല്ല മുഖത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ഇത് എങ്ങനെ അടുക്കളയിൽ ഉപയോഗപ്രദമായ രീതിയിൽ ഉപയോഗിക്കാം എന്നാണ് പറയുന്നത്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഓറഞ്ച് തൊലി ചെറിയ കഷണങ്ങളാക്കി ഇട്ടുകൊടുക്കുക. പിന്നീട് ഒരു ചെറിയ ഗ്ലാസ് ബോട്ടിലിൽ ഇത് നിറയെ ഇട്ടു കൊടുക്കുക. പിന്നീട് ഇത് മുങ്ങി നിൽക്കുന്ന രീതിയിൽ വെള്ളം ഒഴിക്കുക.
ഇത് പിന്നീട് രണ്ട് മൂന്ന് ദിവസം മാറ്റിവെക്കുക. ഇതിന്റെ വെള്ളം ഊറ്റിയെടുത്തത് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇതിലെയ്ക്ക് കുറച്ചു വെള്ളം കൂടി ഒഴിച്ച് മിക്സ് ചെയ്ത ശേഷം ഉപയോഗിക്കാവുന്നതാണ്. ചെടികൾക്ക് വളരെയേറെ നല്ലതാണ് ഇത്. വീട്ടിൽ നിൽക്കുന്ന മുളക് തൈക്കും അതുപോലെതന്നെ വേപ്പിൻ തൈക്കുന്ന എല്ലാം ഇത് ഉപകാരപ്രദമായ രീതിയിൽ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.