മുടി വെളുക്കുന്നതിനു മുട്ടുവേദനയ്ക്കും ഇനി പരിഹാരം… ഇത് ഭൂമിയിലെ മൃതസജീവനി തന്നെ…

ശരീര ആരോഗ്യത്തിനും ശരീരത്തിലെ പലവിധ ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരമാർഗങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മരണം ഒഴികെ മറ്റ് എല്ലാവിധ അസുഖങ്ങൾക്കും കരിഞ്ചീരകത്തിൽ പ്രതിവിധി ഉണ്ട് എന്ന് 1400 വർഷങ്ങൾക്ക് മുൻപ് തന്നെ കണ്ടെത്തിയിട്ടുള്ള ഒന്ന് തന്നെയാണ്.

നമുക്കറിയാം നമ്മുടെ ചുറ്റിലുമുള്ള ഒരുപാട് ഭക്ഷണപദാർത്ഥങ്ങളിൽ നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങളും എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത് തന്നെയാണ് മറ്റു സീഡുകളെ അപേക്ഷിച്ച് കരിഞ്ചീരകം കൂടുതൽ ഗുണങ്ങൾ നൽകുന്നത്. ഇത് ലോകവും ശാസ്ത്രവും അംഗീകരിച്ചിട്ടുള്ള ഒരു കാര്യം കൂടിയാണ്. എന്നാൽ നമ്മളിൽ പലർക്കും ഈ അടുത്ത കാലത്താണ് ഇതിനെപ്പറ്റി അറിവ് കിട്ടിയിട്ടുള്ളത്.

പ്രത്യേകിച്ച് വൈറസ് രോഗങ്ങൾ പടർന്നു പിടിക്കുന്ന ഈ കാലഘട്ടത്തിൽ കരീം ജീരകത്തിൽ ഇത്രയധികം വാർത്ത പ്രാധാന്യം കിട്ടാൻ കാരണം ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഇൻഫ്ളമേറ്ററി പ്രോപ്പർട്ടി തന്നെയാണ്. ഇവ ഇൻഫ്ലമേഷൻ തടയാൻ സഹായിക്കുന്ന ഒന്നാണ്. കരിഞ്ചീരകത്തിൽ അടങ്ങിയിട്ടുള്ള തൈമോ പിനോൾ എന്ന പദാർത്ഥമാണ് ഇതിന് വളരെയേറെ സഹായിക്കുന്നത്. അതുകൊണ്ടുതന്നെ ഇവ വിവിധ തരത്തിലുള്ള ജലദോഷം നീർക്കെട്ട് ശ്വാസകോശ രോഗങ്ങൾ അതുപോലെതന്നെ ബ്രോക്കേറ്റീസ് ചുമ ഇവയ്ക്കെല്ലാം.

തന്നെ ഉപയോഗപ്രദമായ ഒന്നാണ്. കരിഞ്ചീരകത്തിൽ അടങ്ങിയിട്ടുള്ള ഈ ഗുണങ്ങൾ പുതുതലമുറയ്ക്ക് അത്ര പരിചിതമല്ല എങ്കിലും പഴയ തലമുറയ്ക്ക് ഇത് വളരെ ആശ്വാസം നൽകുന്ന ഒന്നാണ്. പ്രത്യേകിച്ച് ചെറിയ കുട്ടികൾക്ക് ജലദോഷം വരുമ്പോൾ അവർക്ക് കരിംജീരകം ചൂടാക്കി കിഴികെട്ടി മൂക്കിൽ മണപ്പിച്ചു കൊടുക്കാറുണ്ട്. മാത്രമല്ല കരിജീരകം ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നു കൂടിയാണ്. ഇതിലെ ആന്റി ഇൻഫ്ളമേറ്ററി പ്രോപ്പർട്ടി. അതുപോലെതന്നെ ആന്റിഓക്സിഡന്റ് പ്രോപ്പർട്ടി ഇവ രണ്ടും ശരീരത്തിന് വളരെയേറെ ഗുണങ്ങൾ നൽകുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *