വെളുത്തുള്ളി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ഗുണങ്ങൾ വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ വെളുത്തുള്ളി സഹായകരമാണ്. ഒരുവിധം എല്ലാവരുടെ വീട്ടിലും വെളുത്തുള്ളി കാണും. ഭക്ഷണത്തിൽ ചേർക്കാനാണ് വെളുത്തുള്ളി ഉപയോഗിക്കുന്നത്.
എന്തൊക്കെയായിരുന്നു വെളുത്തുളി ക്ലീൻ ചെയ്യുക അത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. എല്ലാ വീട്ടമ്മമാർക്കും വളരെയേറെ സഹായകരമാകുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ഫ്രിഡ്ജിന്റെ പുറംഭാഗത്തായിട്ട് വെള്ളം കെട്ടിനിൽക്കുന്നത് കാണാം. ഇത് ഒഴിവാക്കാനായി ബുദ്ധിമുട്ടാണ്. ഇത്തരത്തിലുള്ള വെള്ളം.
ഒഴിവാക്കാനായി ആവശ്യമുള്ള ത് സിറിഞ്ച ആണ്. ഇത് ഉപയോഗിച്ച് വേസ്റ്റ് വാട്ടർ ഒഴിവാക്കാൻ സാധിക്കും. വെളുത്തുള്ളി തൊലി കളയാതെ തന്നെ വളരെ പെട്ടെന്ന് ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ ക്ലീൻ ചെയ്തെടുക്കാൻ എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി അല്ലികൾ ആയി അടർത്തിയെടുക്കുക.
പിന്നീട് ഇത് തൊലി കളയാതെ തന്നെ കട്ട് ചെയ്തു എടുക്കുന്നു. പിന്നീട് കയ് ഉപയോഗിച്ച് നന്നായി തിരുമി എടുക്കുക. അങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Jasis Kitchen